Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

തെലങ്കാനയിലെ മുസ്‌ലിം സംവരണം അവസാനിപ്പിക്കും: വിവാദ പരാമര്‍ശവുമായി അമിത് ഷാ

by News Desk
April 24, 2023
in INDIA
0
തെലങ്കാനയിലെ-മുസ്‌ലിം-സംവരണം-അവസാനിപ്പിക്കും:-വിവാദ-പരാമര്‍ശവുമായി-അമിത്-ഷാ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ഹൈദരാബാദ്> ബിജെപി അധികാരത്തിലെത്തിയാൽ തെലങ്കാനയിലെ മുസ്ലിം സംവരണം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതത്തിന്റെ പേരില് സംവരണവും ഇളവുകളും നല്കുന്നത് ഭരണഘടനാവിരുദ്ധമാണ്. പട്ടിക ജാതി/വർഗ, ഒബിസി, പിന്നോക്ക വിഭാഗങ്ങൾക്കു മാത്രമായിരിക്കും സംവരണത്തിന് അർഹതയുള്ളത്. മുസ്ലീം സംവരണം ഒഴിവാക്കിയ ശേഷം ഇത് പട്ടിക ജാതി, പട്ടിക വർഗ, ഒ ബി സി വിഭാഗങ്ങൾക്കായി വിഭജിച്ച് നൽകും. അമിത് ഷാ പറഞ്ഞു. ഹൈദരാബാദില് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്ശം. തെലങ്കാനയിൽ നിലവിൽ മുസ്ലിം വിഭാ​ഗത്തിന് നാലു ശതമാനം സംവരണമുണ്ട്.

ബിആർഎസ് സർക്കാര് അഴിമതിയുടെ കൂടാണെന്നും കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കുന്ന ആനൂകൂല്യങ്ങളൊന്നും തന്നെ സര്ക്കാര് നടപ്പാക്കുന്നില്ലെന്നും പറഞ്ഞ അമിത്അ ഷാ സർക്കാരിനെ താഴെയിറക്കുമെന്നും കൂട്ടിച്ചേര്ത്തു. എ ഐ എം ഐ എം നേതാവ് അസദുദ്ദീന് ഒവൈസിയേയും ഷാ കുറ്റപ്പെടുത്തി. ഒവൈസിയുടെ മജിലിസ് പാര്ടിയുടെ തീരുമാനങ്ങളാണ് ബി ആര് എസ് സര്ക്കാര് നടപ്പാക്കുന്നതെന്നും അത്തരമൊരു സര്ക്കാരിനെ ഇവിടെ ആവശ്യമില്ലെന്നും ഷാ പറഞ്ഞു.

എന്നാല് ഇതിനെതിരെ പ്രതികരണവുനായി ഒവൈസി രം​ഗത്തെത്തി. മുസ്ലീം വിരുദ്ധ പ്രസം​ഗങ്ങളല്ലാതെ മറ്റൊന്നും ബിജെപിക്ക് ചെയ്യാനില്ലെന്നും വ്യാജ വാ​ഗ്ദാനങ്ങള് നല്കാന് മാത്രമേ അവര്ക്ക് സാധിക്കൂ എന്നും ഒവൈസി കുറ്റപ്പെടുത്തി. ഈ വർഷം അവസാനമാണ് തെലങ്കാനയില് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി ഭരിക്കുന്ന കർണാടകയിൽ തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ലിം സമുദായത്തിനുള്ള സംവരണം എടുത്തുമാറ്റി ഹിന്ദു സമുദായത്തിലെ രണ്ടു വിഭാഗങ്ങൾക്കായി നൽകിയിരുന്നു. ഇതേ നടപടി തെലങ്കാനയിലും ആവര്ത്തിക്കുമെന്നാണ് അമിത് ഷായുടെ പ്രസ​ഗത്തിലൂടെ വ്യക്തമാകുന്നത്.

Previous Post

40 കഴിഞ്ഞ സ്ത്രീകൾ ഉറപ്പായും കഴിക്കേണ്ട ചില ന്യൂട്രീയൻ്റസുകൾ

Next Post

പ്രധാനമന്ത്രിയുടെ വരവിൽ ജനം ബന്ദിയാകും; കെഎസ്‌ആർടിസി തമ്പാനൂർ ബസ്‌ ടെർമിനൽ പൂർണമായും ചൊവ്വാഴ്‌ച അടച്ചിടും

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പ്രധാനമന്ത്രിയുടെ-വരവിൽ-ജനം-ബന്ദിയാകും;-കെഎസ്‌ആർടിസി-തമ്പാനൂർ-ബസ്‌-ടെർമിനൽ-പൂർണമായും-ചൊവ്വാഴ്‌ച-അടച്ചിടും

പ്രധാനമന്ത്രിയുടെ വരവിൽ ജനം ബന്ദിയാകും; കെഎസ്‌ആർടിസി തമ്പാനൂർ ബസ്‌ ടെർമിനൽ പൂർണമായും ചൊവ്വാഴ്‌ച അടച്ചിടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.