Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ബ്രിജ്‌ഭൂഷണെതിരെ നടപടിയില്ല ; ഗുസ്‌തി താരങ്ങൾ വീണ്ടും സമരമുഖത്ത്‌

by News Desk
April 24, 2023
in INDIA
0
ബ്രിജ്‌ഭൂഷണെതിരെ-നടപടിയില്ല-;-ഗുസ്‌തി-താരങ്ങൾ-വീണ്ടും-സമരമുഖത്ത്‌
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴുപേരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടിട്ടും ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷണെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ വീണ്ടും സമരം തുടങ്ങി.

ജനുവരിയിൽ നാലുദിവസം നീണ്ട സമരമവസാനിപ്പിക്കുമ്പോൾ ഭൂഷണെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂർ ഉറപ്പ് നൽകിയിരുന്നു. അതൊന്നും പാലിക്കാതെ വന്നപ്പോഴാണ് വീണ്ടും സമരം തുടങ്ങാൻ താരങ്ങൾ നിർബന്ധിതരായത്. ഒളിമ്പിക് മെഡൽ ജേതാക്കളായ ബജ്റങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയാണ് രാപ്പകൽ സമരം നടത്തുന്നത്. സമരവേദിയിൽത്തന്നെ ഉറങ്ങുമെന്നും ഭൂഷണെ അറസ്റ്റ് ചെയ്യുംവരെ സമരം അവസാനിപ്പിക്കില്ലെന്നും താരങ്ങൾ പറഞ്ഞു.

മാധ്യമങ്ങളെ കാണവെ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും പൊട്ടിക്കരഞ്ഞു. ‘കഠിനാധ്വാനം ചെയ്ത് രാജ്യത്തിനുവേണ്ടി മെഡൽ നേടിയവരാണ് ഞങ്ങൾ. മാസങ്ങർ കാത്തിരുന്നിട്ടും നീതി നിഷേധിക്കപ്പെട്ടു’–- സാക്ഷി പറഞ്ഞു. ജനുവരി 18നാണ് വിനേഷ് ഫോഗട്ട് പരസ്യമായി ബ്രിജ്ഭൂഷണെതിരെ രംഗത്തുവന്നത്. രണ്ടുദിവസം മുമ്പ് പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല. ഇതേതുടർന്ന് ഞായറാഴ്ച ഏഴുപേരും വീണ്ടും പൊലീസിൽ പരാതി നൽകി. കേന്ദ്രം നിയമിച്ച മേരി കോം സമിതിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് താരങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കായിക മന്ത്രാലയം തയ്യാറായില്ല. ഏപ്രിൽ ആദ്യവാരമാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം പരാതിയിന്മേൽ കേസടെുക്കാൻ തയ്യാറാകാത്ത പൊലീസിന് ഡൽഹി വനിതാ കമീഷൻ നോട്ടീസയച്ചു.

ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള ബിജെപി എംപിയാണ് ബ്രിജ് ഭൂഷൺ. ആറാം തവണയാണ് സഭയിൽ. ചെറുപ്പത്തിൽ ഗുസ്തിക്കാരനായിരുന്നു. 1980-കളിൽ ഹിന്ദുത്വ രാഷ്ട്രീയത്തിലെത്തി. ബാബ്റി മസ്ജിദ് തകർത്ത കേസിൽ പ്രതിയാണ്. 2011 മുതൽ ഗുസ്തി ഫെഡറേഷൻ തലപ്പത്ത്. 2021ൽ അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ ഗുസ്തിക്കാരനെ തല്ലിയത് വിവാദമായി. സ്വന്തം ഹെലികോപ്റ്ററിലാണ് സഞ്ചാരം.

Previous Post

ഭിന്ദ്രൻവാലെയുടെ പാതയിൽ , എട്ടാം മാസം പതനം ; അമൃത്‌പാൽ സിങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമവും

Next Post

‘ലോകത്ത് തന്നെ അപൂര്‍വം, രാജ്യത്ത് ആദ്യം’; അതിദാരിദ്ര നിർമ്മാർജന പദ്ധതിയിലെ അവകാശം അതിവേഗം പദ്ധതി പൂർത്തീകരണ പ്രഖ്യാപനം ഇന്ന്

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
‘ലോകത്ത്-തന്നെ-അപൂര്‍വം,-രാജ്യത്ത്-ആദ്യം’;-അതിദാരിദ്ര-നിർമ്മാർജന-പദ്ധതിയിലെ-അവകാശം-അതിവേഗം-പദ്ധതി-പൂർത്തീകരണ-പ്രഖ്യാപനം-ഇന്ന്

'ലോകത്ത് തന്നെ അപൂര്‍വം, രാജ്യത്ത് ആദ്യം'; അതിദാരിദ്ര നിർമ്മാർജന പദ്ധതിയിലെ അവകാശം അതിവേഗം പദ്ധതി പൂർത്തീകരണ പ്രഖ്യാപനം ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.