കൊച്ചി> ലുലു മൈമൂൺ തീയേറ്റർ വീണ്ടും തുറക്കുന്നു. ലുലു ഗ്രൂപ്പിന്റെ പദ്ധതിയിലൂടെ പിവിആർ സിനിമാസിന്റെ മൂന്ന് സ്ക്രീൻ മൽടിപ്ലെക്സ് ആണ് ഒരുങ്ങുന്നത്.
1981ൽ ജോൺ പോൾ എഴുതി ഡേവിഡ് കാച്ചപ്പിള്ളിയും ചേർന്ന് നിർമ്മിച്ച് മോഹൻ സംവിധാനം ചെയ്ത വിട പറയും മുമ്പേ ഉദ്ഘാടന ചിത്രമായി തുടങ്ങി. 10 വർഷത്തിലേറെയായി ലുലു എടുത്ത ശേഷം അടച്ചിട്ടിരിക്കുകയായിരുന്നു. കൊച്ചിക്കാരുടെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന പഴയ ലുലു മൈമൂൺ വീണ്ടുമെത്തുന്നത് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.