Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ക്രൈസ്‌തവർക്ക്‌ നേരെ അരങ്ങേറിയത്‌ സംഘടിത ആക്രമണം: ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

by News Desk
April 12, 2023
in INDIA
0
ക്രൈസ്‌തവർക്ക്‌-നേരെ-അരങ്ങേറിയത്‌-സംഘടിത-ആക്രമണം:-ആർച്ച്ബിഷപ്പ്-കുര്യാക്കോസ്-ഭരണികുളങ്ങര
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

സ്ന്യൂഡൽഹി> രാജ്യത്ത് ക്രൈസ്വർക്ക് നേരെ അരങ്ങേറിയത് അങ്ങേയറ്റം സംഘടിതമായ ആക്രമണങ്ങളെന്ന് സിറോ മലബാർ സഭ ഫരീദാബാദ് അധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. കേരളത്തിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശനം നടത്തി ദിവസങ്ങൾക്കുള്ളിലാണ് ആർച്ച് ബിഷപ്പിന്റെ വിമർശനം.

മോദിയെ പള്ളിയിൽ സ്വീകരിച്ചതും അദ്ദേഹമായിരുന്നു. രൂപതയുടെ ഔദ്യോഗിക ചാനലായ ട്രൂത്ത് ടൈഡിംഗ്സിന് നൽകിയ അഭിമുഖത്തിലാണ് കുര്യാക്കോസ് ഭരണികുളങ്ങര നിലപാട് വ്യക്തമാക്കിയത്. തീവ്രഹിന്ദുത്വ ശക്തികൾ നടത്തിയ ആക്രമണങ്ങളെ ശക്തമായി ആർച്ച് ബിഷപ്പ് അപലപിച്ചു. അടുത്തകാലത്ത് ചത്തീസ്ഗഡിലെ നാരായൺപൂർ, കൊണ്ട്ഗാവ് ജില്ലകളിൽ ക്രൈസ്തവർക്ക് നേരെ നടന്ന തീവ്രഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. സഭയുടെ സ്ഥാപനങ്ങളും വീടുകളും തകർത്തു.

വിവിധ സംസ്ഥാനങ്ങളിൽ മതപരിവർത്തന നിയമം ചുമത്തി പലരെയും അറസ്റ്റുചെയ്യുന്നുവെന്നും ഇത് ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തിനെതിരാണെന്നും ആർച്ച് ബിഷപ്പ് തുറന്നടിച്ചു. വിഷയം ഉന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭ സ്പീക്കർ, രാജ്യസഭ ചെയർമാൻ തുടങ്ങിയവർക്ക് നിവേദനം നൽകിയിട്ടുണ്ട്. അനുകൂല പ്രതികരണമുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ നിഷേധാത്മക നിലപാട് വെടിഞ്ഞ് കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീവ്രഹിന്ദുത്വ ശക്തികൾ നടത്തുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരെ ഫെബ്രുവരിയിൽ ഡൽഹിയിൽ എൺപതോളം സഭകളും സംഘടനകളും നടത്തിയ പ്രതിഷേധത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചയാളാണ് ആർച്ച് ബിഷപ്പ് ഭരണികുളങ്ങര.

Previous Post

ബികെഎസ് കലോത്സവത്തിന് ഇന്നു തിരിതെളിയും

Next Post

ഗെലോട്ടിനെതിരെ ഉപവസിച്ച്‌ 
സച്ചിൻ പൈലറ്റ്‌ ; കോൺഗ്രസിന്റെ പ്രതിച്ഛായ തകർത്തെന്ന്‌ 
 അശോക്‌ ഗെലോട്ട്‌ പക്ഷം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഗെലോട്ടിനെതിരെ-ഉപവസിച്ച്‌-
സച്ചിൻ-പൈലറ്റ്‌-;-കോൺഗ്രസിന്റെ-പ്രതിച്ഛായ-തകർത്തെന്ന്‌-
-അശോക്‌-ഗെലോട്ട്‌-പക്ഷം

ഗെലോട്ടിനെതിരെ ഉപവസിച്ച്‌ 
സച്ചിൻ പൈലറ്റ്‌ ; കോൺഗ്രസിന്റെ പ്രതിച്ഛായ തകർത്തെന്ന്‌ 
 അശോക്‌ ഗെലോട്ട്‌ പക്ഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.