Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേരളം കൈവരിച്ചത്‌ സമാനതകളില്ലാത്ത നേട്ടം : മന്ത്രി എം ബി രാജേഷ്‌

by News Desk
April 11, 2023
in KERALA
0
കേരളം-കൈവരിച്ചത്‌-സമാനതകളില്ലാത്ത-നേട്ടം-:-മന്ത്രി-എം-ബി-രാജേഷ്‌
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിൽ മാതൃകാപരമായ നേട്ടം കേരളത്തിന് കൈവരിക്കാനായെന്ന് തദ്ദേശഭരണമന്ത്രി എം ബി രാജേഷ് പറഞ്ഞു. സമ്പൂർണ സോഷ്യൽ ഓഡിറ്റ് പ്രഖ്യാപനവും ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുന്ന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണ്. പട്ടികവർഗമേഖലകളിൽ ട്രൈബൽ പ്ലസ് പദ്ധതിയനുസരിച്ച് 100 തൊഴിൽദിനങ്ങൾകൂടി അധികമായി സൃഷ്ടിച്ചു. ആകെ 200 തൊഴിൽദിനങ്ങളായി. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ പദ്ധതി നടപ്പാക്കുന്നില്ലെന്ന് എം ബി രാജേഷ് പറഞ്ഞു.

നഗര തൊഴിലുറപ്പ് പദ്ധതി ഇന്ത്യയിൽ നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ഗ്രാമീണ റോഡുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയവ നിർമിക്കുന്നതിലും മാലിന്യസംസ്കരണത്തിലും ഭക്ഷ്യ ഉൽപ്പാദനത്തിലും കാർഷികമേഖലകളിലും തൊഴിലുറപ്പിനെ ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ വേണ്ടത്ര റിസോഴ്സ് പേഴ്സൺമാർ ഇല്ലാതെ സോഷ്യൽ ഓഡിറ്റ് തടസ്സപ്പെടുമെന്ന സ്ഥിതിവന്നപ്പോൾ അധികമായി നിയമിച്ചു. സംസ്ഥാനത്തെ 15,692 വാർഡുകളിലും 941 പഞ്ചായത്തുകളിലും ജനകീയസഭകൾ ചേർന്നു. ക്രമക്കേടുകൾക്കെതിരെ നടപടി സ്വീകരിച്ചു. തീർത്തും സുതാര്യമായാണ് സോഷ്യൽ ഓഡിറ്റ് നടപ്പാക്കിയത്.

1987ൽ സമ്പൂർണ സാക്ഷരതാ സംസ്ഥാനമായ കേരളം ആദ്യ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി വീണ്ടും ചരിത്രമാകുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ പഠിതാക്കളെ കണ്ടെത്തി പഠിപ്പിക്കാനുള്ള സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകി പ്രത്യേക മൊഡ്യൂളുകൾ തയ്യാറാക്കിയാണ് ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങൾ നടത്തുകയെന്ന് എം ബി രാജേഷ് പറഞ്ഞു.

Previous Post

കേന്ദ്രം ഫണ്ട്‌ കുറച്ചിട്ടും സംസ്ഥാനത്ത്‌ 
തൊഴിൽദിനങ്ങൾ വർധിച്ചു: മുഖ്യമന്ത്രി

Next Post

‘ജഡ്ജിമാരെ അപമാനിക്കാന്‍ ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു’; ആര്‍ എസ് ശശികുമാറിന്‌ ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘ജഡ്ജിമാരെ-അപമാനിക്കാന്‍-ചിലര്‍-ഇറങ്ങിത്തിരിച്ചിരിക്കുന്നു’;-ആര്‍-എസ്-ശശികുമാറിന്‌-ലോകായുക്തയുടെ-രൂക്ഷ-വിമര്‍ശനം

'ജഡ്ജിമാരെ അപമാനിക്കാന്‍ ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു'; ആര്‍ എസ് ശശികുമാറിന്‌ ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.