Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വേനൽത്തുമ്പികൾ ഒരുങ്ങുന്നു ; 
നാലായിരത്തിലധികം വേദികളിൽ എത്തും

by News Desk
April 8, 2023
in KERALA
0
വേനൽത്തുമ്പികൾ-ഒരുങ്ങുന്നു-;-
നാലായിരത്തിലധികം-വേദികളിൽ-എത്തും
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

പട്ടാമ്പി
ബാലസംഘത്തിന്റെ നേതൃത്വത്തിൽ വേനൽത്തുമ്പി കലാ സംഘങ്ങൾ പരിശീലനം പൂർത്തിയാക്കുന്നു. മെയ് മാസത്തോടെ നാലായിരത്തിലധികം വേദികളിൽ പരിപാടി അവതരിപ്പിക്കുമെന്ന് സംസ്ഥാന കൺവീനർ ടി കെ നാരായണദാസ്, സെക്രട്ടറി എൽ ആദിൽ, പ്രസിഡന്റ് ബി അനുജ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുന്നൂറിൽപ്പരം കലാസംഘങ്ങളാണ് ഇതിന്റെ ഭാഗമായി രൂപീകരിക്കുന്നത്. 2500 വില്ലേജുകളിൽ ഒരുങ്ങുന്ന പ്രാദേശിക ബലോത്സവങ്ങളിലേക്ക് വേനൽത്തുമ്പികൾ എത്തും. ഓരോ സ്വീകരണവേദിയും കുട്ടികളുടെ കലോത്സവ വേദികളായാണ് സംഘടിപ്പിക്കുന്നത്.

മുതിർന്നവരും കുട്ടികളും പ്രേക്ഷകരോട് സംവദിക്കും. കേരളത്തിലോ പുറത്തോ ഇത്രയും ബൃഹത്തായ ഒരു ചിൽഡ്രൻസ് തിയറ്റർ മൂവ്മെന്റ് നിലവിലില്ല. വർത്തമാന കാലത്തിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ഏഴ് ലഘുനാടകങ്ങൾ, സംഗീത ശിൽപ്പം തുടങ്ങിയവയും ക്യാമ്പിൽ ഒരുങ്ങുന്നുണ്ട്. മൂന്നിന് ആരംഭിച്ച ക്യാമ്പ് ഞായറാഴ്ച പൊതുഅവതരണത്തോടെ സമാപിക്കും. തൃത്താല വട്ടേനാട് ഗവ. എൽപി സ്കൂളിലാണ് സംസ്ഥാന പരിശീലന ക്യാമ്പ്. ഇവിടെനിന്ന് പരിശീലനം നേടുന്നവരുടെ നേതൃത്വത്തിൽ ഏപ്രിൽ അവസാനത്തോടെ ജില്ലാ പരിശീലനവും തുടർന്ന് ഏരിയ പരിശീലനവും നടക്കും.
ഹരിഹരനുണ്ണിയാണ് ക്യാമ്പ് ഡയറക്ടർ. കെ പി പ്രിയദർശൻ ക്യാമ്പ് മാനേജരും. വി കെ ചന്ദ്രൻ ചെയർമാനും സി പി സുധാകരൻ ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ് ക്യാമ്പിന്റെ സംഘാടനം.

ഇളം മനസ്സുകളുടെ നിഷ്കളങ്കതയും ആർദ്രതയും നന്മകളും ഉണർത്തിയെടുത്ത് മുതിർന്ന മനസ്സുകളിൽ എത്തിച്ച് ഈ ഇരുണ്ട കാലത്തും പ്രകാശം പരത്താനുള്ള ശ്രമമാണ് വേനൽതുമ്പികൾ ചെയ്യുന്നതെന്നും നാരായണദാസ് പറഞ്ഞു. സംസ്ഥാന കോ–-ഓർഡിനേറ്റർ എം രൺദീഷ്, നാടകമത്സര ജൂറി ചെയർമാൻ പ്രൊഫ. പി ഗംഗാധരൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

വീടും ഭൂമിയുമില്ലാത്ത 174 കുടുംബങ്ങൾക്ക് ജീവിത സാഫല്യം ; 4 ലൈഫ് ഭവനസമുച്ചയം 
ഇന്ന്‌ കൈമാറും

Next Post

ഹെലികോപ്റ്റർ ഇടപാടും പെയിന്റിങ്ങും ; ആന്റണി കുടുംബം ഇഡി പേടിയിലോ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഹെലികോപ്റ്റർ-ഇടപാടും-പെയിന്റിങ്ങും-;-ആന്റണി-കുടുംബം-ഇഡി-പേടിയിലോ

ഹെലികോപ്റ്റർ ഇടപാടും പെയിന്റിങ്ങും ; ആന്റണി കുടുംബം ഇഡി പേടിയിലോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.