Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആനപ്പന്തി സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ വ്യാജ കാർഡ്‌; കോൺഗ്രസ്‌ നേതാവ്‌ പിടിയിൽ

by News Desk
March 23, 2023
in KERALA
0
ആനപ്പന്തി-സഹകരണ-ബാങ്ക്‌-തെരഞ്ഞെടുപ്പ്‌-അട്ടിമറിക്കാൻ-വ്യാജ-കാർഡ്‌;-കോൺഗ്രസ്‌-നേതാവ്‌-പിടിയിൽ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇരിട്ടി> ആനപ്പന്തി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അയ്യായിരത്തോളം വ്യാജ തിരിച്ചറിയൽ കാർഡ് അടിച്ചുകൊണ്ടുവന്ന മുൻ ഡിസിസി സെക്രട്ടറി പിടിയിൽ. ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവും മുൻ പ്രസിഡന്റുമായ അഡ്വ. ജെയ്സൺ തോമസിനെയാണ് കരിക്കോട്ടക്കരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

25നാണ് തെരഞ്ഞെടുപ്പ്. തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെ അവസാന ദിവസമായിരുന്നു ബുധനാഴ്ച. ബാങ്കിൽ കാർഡ് വിതരണം നടക്കുന്നതിനിടെ ജെയ്സൺ സെക്രട്ടറിയെ വീട്ടിനടുത്തുള്ള റോഡിലേക്ക് വിളിച്ചുവരുത്തി. പ്രവൃത്തിസമയത്ത് മുൻ പ്രസിഡന്റിന്റെ കാറും അതിനടുത്ത് സെക്രട്ടറിയെയും കണ്ട് സംശയംതോന്നിയ നാട്ടുകാർ സ്ഥലത്തെത്തി. കാറിൽനിന്ന് തിടുക്കത്തിൽ വലിയ കെട്ട് ജയസ്ൺ സെക്രട്ടറിയെ ഏൽപ്പിക്കാൻ ശ്രമിച്ചു.

നാട്ടുകാരും സഹകാരികളും പരാതിപ്പെട്ടതിനെത്തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോൾ ആനപ്പന്തി ബാങ്കിന്റെ പേരിൽ അച്ചടിച്ച അയ്യായിരത്തോളം പുതിയ കാർഡുകളാണ് കെട്ടിലെന്ന് കണ്ടെത്തി. ഫോട്ടോ ഒട്ടിച്ച് പേരുകൾ എഴുതി വ്യാജ കാർഡ് തയ്യാറാക്കാനുള്ള നീക്കമാണിതെന്ന് ജനാധിപത്യമുന്നണി സ്ഥാനാർഥി സിബി വാഴക്കാല പരാതി നൽകി. സഹകരണ തെരഞ്ഞെടുപ്പ് കമീഷനിലും പരാതിപ്പെട്ടു.

സഹകരണവകുപ്പ് അധികൃതരും റിട്ടേണിങ് ഓഫീസറും സ്ഥലത്തെത്തി പരിശോധിച്ചു. ഇത്തരത്തിൽ കാർഡ് അച്ചടിക്കാൻ ജയ്സൺ തോമസിനെ ചുമതലപ്പെടുത്തിയില്ലെന്നും പുതിയ കാർഡ് തയ്യാറാക്കേണ്ട സാഹചര്യമില്ലെന്നും ബാങ്ക് മിനുട്സിൽ ഇക്കാര്യം തീരുമാനിച്ചില്ലെന്നും സഹകരണ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ തെളിഞ്ഞതോടെ പൊലീസ് ജെയ്സൺ തോമസിനെ കസ്റ്റഡിയിലെടുത്തു. ബാങ്ക് സെക്രട്ടറിയുടെയും സഹകരണവകുപ്പ് അധികൃതരുടെയും മൊഴികൾ രേഖപ്പെടുത്തിയ പൊലീസ് ജെയ്സണനെതിരെ കേസെടുത്തു. വ്യാജകാർഡുകൾ കൊണ്ടുവന്ന കാറും കസ്റ്റഡിയിലെടുത്തു. കാർ ഉടമയെക്കുറിച്ചും അന്വേഷിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.

Previous Post

സംസ്ഥാനത്തിന്റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് കടന്നു

Next Post

ഗൾഫിൽ റംസാൻ വ്രതം ഇന്നുമുതൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഗൾഫിൽ-റംസാൻ-വ്രതം-ഇന്നുമുതൽ

ഗൾഫിൽ റംസാൻ വ്രതം ഇന്നുമുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.