Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

മലയാളം മിഷൻ ഭാഷാ മയൂരം പുരസ്‌കാര ജേതാക്കൾക്ക് അനുമോദനം

by News Desk
March 22, 2023
in PRAVASI
0
മലയാളം-മിഷൻ-ഭാഷാ-മയൂരം-പുരസ്‌കാര-ജേതാക്കൾക്ക്-അനുമോദനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > കേരള സർക്കാർന്റെ മലയാളം മിഷൻ ഭാഷാ മയൂരം പുരസ്കാര ജേതാക്കളായ ദുബായ് ചാപ്റ്റർ കൺവീനർ ഫിറോസിയ , ജോയിന്റ് കൺവീനർ റംഷി മുഹമ്മദ് എന്നിവരെ ആദരിച്ചു.

സ്നേഹാദരം എന്ന പേരിൽ സംഘടിപ്പിച്ച അനുമോദനചടങ്ങ് നോർക്ക ഡയറക്ടർ ഓ വി മുസ്തഫ ഉദ്ഘാടനം ചെയ്തു . മലയാളം മിഷൻ പ്രവർത്തനങ്ങൾ ദുബായിൽ ഏറ്റവും മാതൃകാപരമായി നടത്തുന്നതിൽ അദ്ദേഹം ചാപ്റ്ററിനെ അനുമോദിച്ചു . 60 രാജ്യങ്ങളിൽ വെച്ചു ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചു സർക്കാർ പുരസ്കാരം ലഭിച്ചവരെ അദ്ദേഹം പൊന്നാട അണിയിച്ചും ഫലകം നൽകിയും ആദരിച്ചു . ലോക കേരള സഭാംഗം എൻ കെ കുഞ്ഞഹമ്മദ് മുഖ്യാതിഥി ആയിരുന്നു . ദുബായിൽ മാതൃഭാഷ പഠിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ ഏറ്റവും മാതൃകാപരം ആണെന്നും ഇപ്പോൾ ലഭിച്ച പുരസ്കാരങ്ങൾ പ്രവർത്തന മികവിനുള്ള അംഗീകാരം ആണെന്നും ഇത് കൂടുതൽ ഉത്തരവാദിത്തം നമ്മളിൽ ഏൽപ്പിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . പ്രസിഡണ്ട് സോണിയ ഷിനോയ് അധ്യക്ഷയായി.

അനീഷ് മണ്ണാർക്കാട്,എൻസി, ബാബു എം സി, പി പി അഷ്റഫ്, സന്തോഷ് ,അദിതി പ്രമോദ്, ഷംസി റഷീദ് , എം ഒ രഘുനാഥ് എന്നിവർ സംസാരിച്ചു . മിഷൻ പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്ന ഇബ്രാഹിം ബാദുഷ , അക്ബർ എന്നിവരേയും ആദരിച്ചു. അന്തർദേശീയ മത്സരങ്ങളിൽ വിജയികളായ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സെർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു . ആറു മേഖലകളിൽ നിന്നുള്ള കോർഡിനേറ്റർമാരും ജോയിന്റ് കോർഡിനേറ്റര്മാരും നിരവധി അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് സ്വാഗതവും സെക്രട്ടറി പ്രദീപ് തോപ്പിൽ നന്ദിയും പറഞ്ഞു . തുടർന്ന് ഖുസൈസ് , അൽ വർക്ക ക്ലാസ്സുകളുടെ പ്രവേശനോത്സവവും നടന്നു . ബാബുരാജ് മാഷ് നേതൃത്വം കൊടുത്തു. അഡ്മിഷന് വേണ്ടി +971 55 983 9820 നമ്പറിൽ ബന്ധപ്പെടണം.

Previous Post

ബാബുരാജിനും അക്ഷയ് രാജിനും യാത്രയയപ്പ്

Next Post

മുല്ലപ്പെരിയാർ: ഹർജി ഏപ്രിൽ 18ലേക്ക്‌ മാറ്റി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മുല്ലപ്പെരിയാർ:-ഹർജി-ഏപ്രിൽ-18ലേക്ക്‌-മാറ്റി

മുല്ലപ്പെരിയാർ: ഹർജി ഏപ്രിൽ 18ലേക്ക്‌ മാറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.