Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഹിമാചലിൽ മദ്യത്തിന്‌ പശു സെസ്‌ , ജലവൈദ്യുത 
പദ്ധതികൾക്കും സെസ്‌

by News Desk
March 18, 2023
in INDIA
0
ഹിമാചലിൽ-മദ്യത്തിന്‌-പശു-സെസ്‌-,-ജലവൈദ്യുത-
പദ്ധതികൾക്കും-സെസ്‌
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
മദ്യത്തിന് പശു സെസ് ചുമത്തി ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ. പ്രഥമ ബജറ്റ് അവതരിപ്പിക്കവേ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവാണ് ഇത് പ്രഖ്യാപിച്ചത്. ഒരു മദ്യക്കുപ്പിക്ക് പത്തുരൂപ നിരക്കിൽ സെസ് ചുമത്തി അധികവരുമാനമായി 100 കോടി കണ്ടെത്തും. പശുക്കളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായിരിക്കും തുക ചെലവഴിക്കുക. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും സമാന സെസ് ഏർപ്പെടുത്തിയിട്ടുണ്ട്.

ജലവൈദ്യുത 
പദ്ധതികൾക്കും സെസ്
നാലായിരം കോടി അധികവരുമാനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 172 ജലവൈദ്യുത പദ്ധതിക്ക് സെസ് ഏർപ്പെടുത്താനുള്ള ബിൽ പാസാക്കി ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ. യൂണിറ്റിന് ഒരു രൂപ വീതം സെസ് ഏർപ്പെടുത്തും. 10,991 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്. ഈ വൈദ്യുതി വാങ്ങുന്ന പഞ്ചാബ്, ചണ്ഡീഗഢ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയരാൻ തീരുമാനം ഇടയാക്കും. ജലവൈദ്യുത പദ്ധതി നിലനിൽക്കുന്ന സംസ്ഥാനത്തിന് സൗജന്യമായി 12 ശതമാനം വൈദ്യുതി നൽകുന്നതിനാൽ ഹിമാചലിൽ ഉപയോക്താക്കളെ ബാധിച്ചേക്കില്ല.

ഏകപക്ഷീയമായി സെസ് ഏർപ്പെടുത്തുന്നത് സഹകരണ ഫെഡറലിസം തകർക്കുമെന്നും ഹിമാചൽ സർക്കാരിന്റെ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്നും പഞ്ചാബ് വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ജമ്മു എന്നിവിടങ്ങളിൽ സമാനമായി സെസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹിമാചൽ സർക്കാരിന്റെ വാദം.

Previous Post

ഇമ്രാന്റെ അറസ്റ്റ്‌ 
തടഞ്ഞ്‌ കോടതി ; സംഘർഷാവസ്ഥയ്ക്ക് അയവ്

Next Post

6 വർഷം ; യുപി പൊലീസ് 
വെടിവച്ചുകൊന്നത് 
179 പേരെ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
6-വർഷം-;-യുപി-പൊലീസ്-
വെടിവച്ചുകൊന്നത്-
179-പേരെ

6 വർഷം ; യുപി പൊലീസ് 
വെടിവച്ചുകൊന്നത് 
179 പേരെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.