Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

അല ആര്‍ട്ട് ആന്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023

by News Desk
March 5, 2023
in PRAVASI
0
അല-ആര്‍ട്ട്-ആന്റ്-ലിറ്ററേച്ചര്‍-ഫെസ്റ്റിവല്‍-2023
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂജഴ്സി > വടക്കേ അമേരിക്കയിലെ പുരോഗമന കലാ സാഹിത്യ സംഘടനയായ അല (ആര്ട് ലൗവേഴ്സ് ഓഫ് അമേരിക്ക) യുടെ നേതൃത്വത്തില് മലയാള കലാ സാഹിത്യോത്സവം – ആര്ട്ട് ആന്റ് ലിറ്ററേച്ചര് ഫെസ്റ്റിവല് 2023 (ALF 2023 ) – വരുന്ന മെയ് മാസത്തില് അരങ്ങേറുന്നു. വിനോദത്തോടൊപ്പം അറിവും ആനന്ദവും നല്കുന്ന ഒരുപിടി നല്ല പരിപാടികള് അമേരിക്കന് മലയാളികളുടെ മുന്നിലെത്തിച്ചിട്ടുള്ള അലയുടെ ന്യൂജെഴ്സി, ചിക്കാഗോ ചാപ്റ്ററുകളാണ് ALF 2023 സംഘടിപ്പിക്കുന്നത്.

2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ന്യൂജെഴ്സിയിലെ റാന്ഡോള്ഫ് ഹൈസ്കൂള് പെര്ഫോമന്സ് ആര്ട്ട് ഓഡിറ്റോറിയത്തിലും, മെയ് 27 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ചിക്കാഗോയിലെ ബഫല്ലോ ഗ്രോവ് കമ്മ്യുണിറ്റി ആര്ട്സ് സെന്ററിലും നടക്കുന്ന ആര്ട്സ് & ലിറ്ററേച്ചര് ഫെസ്റ്റിവന്റെ (ALF 2023) തയ്യാറെടുപ്പുകള് അണിയറയില് അലയുടെ പ്രവര്ത്തകര് നടത്തിവരുകയാണ്.

ALF 2023 സമ്പന്നമാക്കാന് മലയാളത്തിന്റെ സ്വന്തം എഴുത്തുകാരായ പോള് സഖറിയ (സഖറിയ), ആടുജീവിതത്തിലൂടെ വായനക്കാരുടെ മനസ്സില് ചേക്കേറിയ ബെന്യാമിന്, കവിതകളിലുടെയും കാലിഗ്രാഫിയിലുടെയും ശ്രദ്ധേയയായ ഡോണ മയൂര എന്നീ വിശിഷ്ട വ്യക്തിത്വങ്ങളാണ് അതിഥികളായി എത്തുന്നത്. ഈ കലാ സാഹിത്യോത്സവത്തിന് നിറപ്പകിട്ടേകാന് കഥകളി ഉള്പ്പെടെയുള്ള കലാവിരുന്നുകളും കുട്ടികള്ക്കായുള്ള കലാ സാഹിത്യ മല്ത്സരങ്ങളും മലയാള സാഹിത്യ രചനകളുടെ പുസ്തക പീടികയും മലയാളി രുചിക്കൂട്ടുകളുടെ ഭക്ഷണശാലയും അല ഒരുക്കുന്നുണ്ട്.

ആര്ട്സ് & ലിറ്ററേച്ചര് ഫെസ്റ്റിവലിന് നാന്ദി കുറയ്ക്കുന്നതിന്റെ ഭാഗമായി 2023 മാര്ച്ച് 5 ഞായറാഴ്ച (8.30 PM (CST ), 9.30 PM (EST ), 8.00 AM (IST )) ALF 2023 അതിഥികളുമായി സൂം മീറ്റിംഗ് സജ്ജമാക്കിയിട്ടുണ്ട്. സൂം മീറ്റിംഗ് ഐഡി:8272728 8305.

ALF 2023 യുമായി സഹകരിക്കാന് ആഗ്രഹിക്കുന്ന വ്യക്തികള്, സ്ഥാപനങ്ങള്, മറ്റ് അമേരിക്കന് മലയാളി സംഘടനകള് അലയുടെ സെക്രട്ടറി ശ്രീ ഐപ്പ് പരിമണവുമായി ബന്ധപ്പെടണമെന്ന് സംഘാടകര് അറിയിച്ചു.

Previous Post

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കേരളാ സോപ്‌സ് തുടര്‍ച്ചയായി ലാഭം കൈവരിച്ച് മുന്നോട്ടുപോകുന്നു: പി രാജീവ്

Next Post

ദേശീയപാത വികസനം; നഷ്ടപരിഹാരം നിശ്ചയിക്കുന്നത് കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ദേശീയപാത-വികസനം;-നഷ്ടപരിഹാരം-നിശ്ചയിക്കുന്നത്-കെട്ടിടങ്ങളുടെ-കാലപ്പഴക്കം-നോക്കി

ദേശീയപാത വികസനം; നഷ്ടപരിഹാരം നിശ്ചയിക്കുന്നത് കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.