Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ലുലു ഹൈപ്പർ മാർക്കറ്റിൽ അഹ്‍ലൻ ഫെബ്രുവരി പ്രൊമോഷന് തുടക്കമായി

by News Desk
February 25, 2023
in PRAVASI
0
ലുലു-ഹൈപ്പർ-മാർക്കറ്റിൽ-അഹ്‍ലൻ-ഫെബ്രുവരി-പ്രൊമോഷന്-തുടക്കമായി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കുവൈറ്റ് സിറ്റി> കുവൈറ്റ് ദേശീയ, വിമോചന ദിനാചരണത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ അഹ്ലൻ ഫെബ്രുവരി പ്രമോഷന് തുടക്കമായി. ലുലു ഹൈപ്പർമാർക്കറ്റ് ഖുറൈൻ ഔട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ മുബാറക് അൽ- കബീർ ഗവർണറേറ്റ് ഗവർണർ മഹമൂദ് അബ്ദുൽ സമദ് ബു ഷഹരി പരിപാടി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 22 മുതൽ 28 വര ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ, കുവൈത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഓരോ വർഷവും അടയാളപ്പെടുത്തുന്നതിനായി 62 പ്രത്യേക ഓഫറുകൾക്കൊപ്പം എല്ലാ ഇന വിഭാഗങ്ങൾക്കും അതിശയകരമായ കിഴിവുകളും വാഗ്ദാനം ചെയ്തിടുണ്ട്.

ഫെബ്രുവരി 23 മുതൽ 28 വരെ ആറ് ദിവസത്തേക്ക് സൗജന്യ ട്രോളി ഓഫറും ഉൾപ്പെടുത്തിയിട്ടുണ്ട്. 600 ഭാഗ്യശാലികൾക്ക് അവരുടെ ട്രോളി പർച്ചേസുകൾ സൗജന്യമായി ലഭിക്കുന്ന സൗജന്യ ട്രോളി ഓഫറും ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുവൈറ്റിൽ നിന്നുള്ള പുത്തൻ ഉൽപന്നങ്ങൾക്കായുള്ള പ്രത്യേക പ്രമോഷനുകൾ, അന്നത്തെ ഡീലുകൾ, വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കുമുള്ള ഫാക്ടറി ക്ലിയറൻസ് വിലകൾ, ആഴ്ചയിലെ ബ്രാൻഡ് പ്രമോഷനുകൾ, ഡിജിറ്റൽ ഷോപ്പിംഗ് ഫെസ്റ്റിവൽ എന്നിവയും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവമായി. പ്രമോഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് രാജ്യത്തെ ഐക്കണിക് സ്ട്രക്ച്ചറുകളുടെയും കെട്ടിടങ്ങളുടെയും വലിയ കട്ട് ഔട്ടുകളും ചിത്രങ്ങളും സന്ദർശകർക്ക് ചിത്രമെടുക്കാനുള്ള പ്രത്യേക സെൽഫി കൗണ്ടറും .

കുവൈറ്റിലെ നിരവധി അറബിക് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനവും ചടങ്ങിൽ അരങ്ങേറി. കുവൈറ്റ് ആർട്ട് ഗാലറി പ്രദർശനത്തിൽ 20- ലധികം അറബിക് സ്കൂളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ കലാ- കരകൗശല മത്സരങ്ങളിൽ വിദ്യാർത്ഥികൾ മത്സരിച്ചു. ഡ്രോയിംഗ് ജൂനിയർ, ഡ്രോയിംഗ് സീനിയർ, ക്രാഫ്റ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ നിന്നും മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങളും പ്രത്യേക ലുലു മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകി. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും കൈമാറി

Previous Post

കാരവൻ ടൂറിസത്തിന് ഇന്ത്യാ ടുഡേ പുരസ്‌കാരം

Next Post

ചരിത്രം, തത്വചിന്ത, രാഷ്ട്രീയം… ചർച്ച ചെയ്ത് ചില്ല ഫെബ്രുവരി വായന

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ചരിത്രം,-തത്വചിന്ത,-രാഷ്ട്രീയം…-ചർച്ച-ചെയ്ത്-ചില്ല-ഫെബ്രുവരി-വായന

ചരിത്രം, തത്വചിന്ത, രാഷ്ട്രീയം... ചർച്ച ചെയ്ത് ചില്ല ഫെബ്രുവരി വായന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.