Thursday, April 30, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഇഎസ്‌ഐ യോഗത്തിന്റെ പേരിൽ വ്യാജ വാർത്തകൾ

by News Desk
February 22, 2023
in INDIA
0
ഇഎസ്‌ഐ-യോഗത്തിന്റെ-പേരിൽ-വ്യാജ-വാർത്തകൾ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഇഎസ്ഐ കോർപറേഷൻ യോഗതീരുമാനമെന്ന പേരിൽ വ്യാജവാർത്തകളുമായി ഒരു വിഭാഗം മാധ്യമങ്ങൾ.കഴിഞ്ഞദിവസം ചണ്ഡീഗഢിൽ ചേർന്ന കോർപറേഷൻ ബോർഡ് യോഗം ഇഎസ്ഐയിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. ഇഎസ്ഐയിൽ ഒരിക്കൽ ചേർന്നാൽ പിന്നീട് ശമ്പളം എത്ര വർധിച്ചാലും ആനുകൂല്യം തുടരാൻ തത്വത്തിൽ തീരുമാനമായെന്നാണ് ഒരു പത്രം റിപ്പോർട്ട് ചെയ്തത്.

ആനുകൂല്യത്തിനുള്ള ശമ്പളപരിധി 21,000 രൂപയിൽനിന്ന് 25,000 രൂപയാക്കാൻ ധാരണയായെന്നും പറയുന്നു. ശമ്പളം എത്ര വർധിച്ചാലും ആനുകൂല്യം തുടരുമെന്നും 25,000 രൂപ പരിധി നിശ്ചയിക്കുന്നുവെന്ന പരസ്പരവിരുദ്ധമായ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. ഒരു ബിഎംഎസ് നേതാവാണ് ഈ പ്രചാരണത്തിനു പിന്നിലെന്നാണ് വിവരം.

ആജീവനാന്ത പരിരക്ഷ നൽകുന്നത് പഠിക്കാനായി കേന്ദ്രസർക്കാർ ഉപസമിതിയെ നിയോഗിച്ചെന്ന വാർത്തയും തെറ്റാണ്. തൊഴിൽ കരാർവൽക്കരണം വ്യാപകമാക്കാൻ വഴിയൊരുക്കുന്ന ഉപസമിതി റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചത് ശക്തമായ പ്രതിഷേധത്തെതുടർന്ന് തീരുമാനമെടുക്കാതെ മാറ്റി. ഇഎസ്ഐ പദ്ധതിയിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും അങ്കണവാടി ജീവനക്കാർക്കും അംഗത്വം നൽകുമെന്ന് നേരത്തേ പ്രചരിപ്പിച്ചിരുന്നു.

Previous Post

അജ്ഞാതന്റെ കാരുണ്യസ്‌പർശം ;
 നിർവാണിന്റെ ചികിത്സയ്‌ക്ക്‌ 11.6 കോടി ; പ്രതീക്ഷയോടെ കുടുംബം

Next Post

പാർലമെന്റ്‌ പ്രതിഷേധം : എംപിമാർക്കെതിരെ അന്വേഷണം നിർദേശിച്ച്‌ രാജ്യസഭാ ചെയർമാൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പാർലമെന്റ്‌-പ്രതിഷേധം-:-എംപിമാർക്കെതിരെ-അന്വേഷണം-നിർദേശിച്ച്‌-രാജ്യസഭാ-ചെയർമാൻ

പാർലമെന്റ്‌ പ്രതിഷേധം : എംപിമാർക്കെതിരെ അന്വേഷണം നിർദേശിച്ച്‌ രാജ്യസഭാ ചെയർമാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.