Sunday, April 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഇനിയും 
രാഹുൽ? ഹാസെൽവുഡ്‌ പുറത്ത്‌, 
വാർണർ സംശയത്തിൽ

by News Desk
February 21, 2023
in SPORTS
0
ഇനിയും-
രാഹുൽ?-ഹാസെൽവുഡ്‌-പുറത്ത്‌,-
വാർണർ-സംശയത്തിൽ
0
SHARES
226
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ആദ്യരണ്ട് ടെസ്റ്റുകളിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ലോകേഷ് രാഹുൽ. ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രാഹുൽ വൈസ് ക്യാപ്റ്റനല്ല. ഇതോടെ മാർച്ച് ഒന്നിന് ഇൻഡോറിൽ തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ ഈ ഓപ്പണർ സംശയത്തിലായി. ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും പിന്തുണച്ച് സംസാരിക്കുന്നുണ്ടെങ്കിലും രാഹുലിന്റെ ടെസ്റ്റിലെ ഭാവി സങ്കീർണമാണ്.

ഈ പരമ്പരയിൽ 20, 17,1 എന്നിങ്ങനെയാണ് മുപ്പതുകാരന്റെ സ്കോർ. അവസാന 10 ഇന്നിങ്സുകളിൽ 23 റണ്ണാണ് ഉയർന്ന സ്കോർ. 8,12, 10, 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയാണ് ആ 10 ഇന്നിങ്സുകളിലെ സ്കോറുകൾ. 2014ലായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. 47 മത്സരങ്ങളിൽ നേടിയത് 2642 റൺ. ഏഴ് സെഞ്ചുറി. ബാറ്റിങ് ശരാശരി 33.44 മാത്രമാണ്.അടുത്ത ടെസ്റ്റിൽ രാഹുലിനെ മാറ്റി ശുഭ്മാൻ ഗില്ലിനെ ഇറക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

കോഹ്ലിക്ക് വേഗത്തിൽ 25,000 റൺ
വിരാട് കോഹ്ലി രാജ്യാന്തര ക്രിക്കറ്റിൽ 25,000 റൺ തികച്ചു. ഓസ്ട്രേലിയയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ താരം. വേഗത്തിൽ കുറിക്കുന്ന ആദ്യ ബാറ്റർ. ടെസ്റ്റിൽ 8195, ഏകദിനത്തിൽ 12,809, ട്വന്റി 20യിൽ 4008 എന്നിങ്ങനെയാണ് റൺവേട്ട.

ഹാസെൽവുഡ് പുറത്ത്, 
വാർണർ സംശയത്തിൽ
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാംമത്സരവും തോറ്റ ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. പരിക്കുമാറാത്ത പേസർ ജോഷ് ഹാസെൽവുഡ് പരമ്പരയിൽനിന്ന് പൂർണമായും പിന്മാറി. രണ്ടാംടെസ്റ്റിനിടെ പരിക്കേറ്റ ഡേവിഡ് വാർണർ മൂന്നാംടെസ്റ്റിൽ ഉറപ്പില്ല. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കുടുംബപരമായ ആവശ്യങ്ങളാൽ നാട്ടിലേക്ക് മടങ്ങി. മൂന്നാംടെസ്റ്റിനുമുമ്പ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം മറ്റൊരു പേസർ മിച്ചെൽ സ്റ്റാർക്ക് കളിക്കാൻ സാധ്യതയുണ്ട്. കാമറൂൺ ഗ്രീനും കളിച്ചേക്കും. മാർച്ച് ഒന്നിനാണ് മൂന്നാംടെസ്റ്റിന് തുടക്കം.

Previous Post

അതിജീവിച്ചില്ല സമ്മർദം ; അഞ്ച് കളിയിൽ രണ്ട് ജയം മാത്രം

Next Post

റാഷ്‌ഫഡ്‌, 
യുണൈറ്റഡ്‌ ; റാഷ്‌ഫഡിന്റെ കാലുകളിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന്‌ കുതിപ്പ്‌

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
63
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
53
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ബ്രസീലിൽ-പ്രളയം,-മണ്ണിടിച്ചിൽ:-36-മരണം

ബ്രസീലിൽ പ്രളയം, മണ്ണിടിച്ചിൽ: 36 മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.