Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കോഴിക്കോട്‌ നഴ്‌സിങ് വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

by News Desk
February 21, 2023
in KERALA
0
കോഴിക്കോട്‌-നഴ്‌സിങ്-വിദ്യാർഥിയെ-മദ്യം-നൽകി-പീഡിപ്പിച്ചതായി-പരാതി
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട് > നഴ്സിങ് വിദ്യാർഥിയെ മദ്യം നൽകി ബോധരഹിതയാക്കിയശേഷം സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. കോഴിക്കോട്ട് നഴ്സിങ്ങിന് പഠിക്കുന്ന ഇരുപതുകാരിയുടെ പരാതിയിൽ കസബ പൊലീസ് എറണാകുളം സ്വദേശിയായ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

എറണാകുളം സ്വദേശിയായ പെൺകുട്ടി കോഴിക്കോട്ട് അവസാന വർഷ ബിഎസ്സി നഴ്സിങ്ങിന് പഠിക്കുകയാണ്. സുഹൃത്തും മെഡിക്കൽ കോഴ്സ് വിദ്യാർഥിയുമായ യുവാവ് പെൺകുട്ടിയെ സൗഹൃദം നടിച്ച് 18ന് രാത്രി ഒമ്പതോടെ ഇയാൾതാമസിക്കുന്ന മിംസ് ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിലെത്തിച്ചു. മദ്യംനൽകി ബോധരഹിതയാക്കിയശേഷം എറണാകുളം സ്വദേശിയായ സുഹൃത്തിനെ വിളിച്ചുവരുത്തി. പുലർച്ചെ ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചു.

ബോധം വീണ്ടെടുത്ത പെൺകുട്ടി പുലർച്ചെ രണ്ടരയോടെ പുറത്തിറങ്ങി സഹപാഠിയായ യുവാവിനെ വിളിച്ചുവരുത്തി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് മൊഴി. പെൺകുട്ടിയുടെ രക്ഷിതാക്കൾ എത്തിയാണ് കസബ പൊലീസിൽപരാതിനൽകിയത്. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. യുവാക്കൾരണ്ടുപേരും മുമ്പ് പെൺകുട്ടിക്കൊപ്പം പഠിച്ചവരാണ്. ഇവരെ ഉടൻപിടികൂടുമെന്ന് കസബ സിഐ എൻ പ്രജീഷ് പറഞ്ഞു.

Previous Post

വനിതാ ടിടിഇക്കുനേരെ കൈയേറ്റം: അർജുൻ ആയങ്കി റിമാൻഡിൽ

Next Post

അർധരാത്രി വീടുകയറി അക്രമം: പ്രതി കേന്ദ്രമന്ത്രിയുടെ മുൻ സ്റ്റാഫംഗവും ഏഷ്യാനെറ്റ്‌ ന്യൂസ് മുൻ ചീഫ്‌ റിപ്പോർട്ടറും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അർധരാത്രി-വീടുകയറി-അക്രമം:-പ്രതി-കേന്ദ്രമന്ത്രിയുടെ-മുൻ-സ്റ്റാഫംഗവും-ഏഷ്യാനെറ്റ്‌-ന്യൂസ്-മുൻ-ചീഫ്‌-റിപ്പോർട്ടറും

അർധരാത്രി വീടുകയറി അക്രമം: പ്രതി കേന്ദ്രമന്ത്രിയുടെ മുൻ സ്റ്റാഫംഗവും ഏഷ്യാനെറ്റ്‌ ന്യൂസ് മുൻ ചീഫ്‌ റിപ്പോർട്ടറും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.