Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

64006 കുടുംബങ്ങളെ ദത്തെടുത്തു ; താങ്ങും തണലുമായി സർക്കാർ

by News Desk
February 18, 2023
in KERALA
0
64006-കുടുംബങ്ങളെ-ദത്തെടുത്തു-;-താങ്ങും-തണലുമായി-സർക്കാർ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങളെ പൂർണമായും സർക്കാർ ചെലവിൽ സംരക്ഷിക്കും. ക്ഷേമ, പരിരക്ഷാ പദ്ധതികൾ പൂർണമായും സൗജന്യമാക്കും. വികേന്ദ്രീകൃതാസൂത്രണ കോ–-ഓർഡിനേഷൻ സമിതിയുടേതാണ് തീരുമാനം. ഭക്ഷണവും മരുന്നും അഭയസ്ഥലവും അവകാശരേഖയും ഉറപ്പുവരുത്തും. ജീവിക്കാൻ ഒരു മാർഗവുമില്ലാത്തവരെ ഷെൽട്ടർഹോമുകളിലേക്ക് മാറ്റി സംരക്ഷിക്കും.

ആധാർ, റേഷൻകാർഡുപോലുള്ള അടിസ്ഥാന രേഖകൾ ആദ്യം തയ്യാറാക്കി നൽകും. തൊഴിൽ ചെയ്യാൻ കഴിയുന്നവർക്ക് അനുയോജ്യമായ സംവിധാനമുണ്ടാക്കും. പശു–- ആട് വളർത്തൽ, പെട്ടിക്കട തുടങ്ങിയവ നൽകുക മാത്രമല്ല തുടർന്നുള്ള പ്രവർത്തനങ്ങൾക്കും സഹായം നൽകും. വൃത്തിയുള്ള താമസസൗകര്യവും ഉറപ്പുവരുത്തും. അതിദരിദ്രരിൽ 43,850 ഏകാംഗ കുടുംബമാണ്. 9841 എണ്ണത്തിൽ രണ്ടാളും 5165 എണ്ണത്തിൽ മൂന്നാൾ വീതവുമുണ്ട്. 3021 പട്ടികവർഗ കുടുംബവും 12,763 പട്ടികജാതി കുടുംബവുമുണ്ട്. 2737 തീരദേശ കുടുംബവും അതിദരിദ്രരായുണ്ട്. സർവേ നടത്തി കണ്ടെത്തിയ അതിദരിദ്രരുടെ സംരക്ഷണത്തിന് ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും മൈക്രോ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അടിയന്തരമായി ചെയ്യേണ്ട നടപടി തുടങ്ങി.

ദുരിതാശ്വാസ സഹായം ലൈഫിന് തടസ്സമല്ല
പ്രളയത്തിൽ തകർന്ന് സർക്കാർ സഹായത്താൽ പുനരുദ്ധരിച്ച വീടുകൾ വാസയോഗ്യമല്ലാതായവർക്ക് ലൈഫ് പദ്ധതിയിൽ സഹായം നൽകും. 2018, 2019 പ്രളയകാലത്ത് ഭാഗികമായി തകർന്ന വീടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായത്താൽ പുനരുദ്ധരിച്ചിരുന്നു. ഇവയിൽ പലതും ഇപ്പോൾ വാസയോഗ്യമല്ലാതായി. നേരത്തേ സഹായം കൈപ്പറ്റിയത് അയോഗ്യതയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ വാടകയ്ക്ക് എടുക്കുന്ന കെട്ടിടങ്ങളുടെ വാടക അതത് തദ്ദേശ സ്ഥാപനത്തിലെതന്നെ എൻജിനിയറിങ് വിഭാഗത്തിന് നിശ്ചയിക്കാം. നേരത്തേ ഇത് പൊതുമരാമത്തുവകുപ്പാണ് നിശ്ചയിച്ചിരുന്നത്. വികേന്ദ്രീകൃതാസൂത്രണ കോ–-ഓർഡിനേഷൻ സമിതിയോഗത്തിൽ മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി.

Previous Post

അദാനി കേസ് : കേന്ദ്രത്തിന്റെ 
കത്ത് തള്ളി ; അന്വേഷിക്കാന്‍ സമിതിയുണ്ടാക്കും

Next Post

ജമാഅത്തെ ഇസ്ലാമി ആർഎസ്എസ് രഹസ്യ കൂടിക്കാഴ്ച ; രൂക്ഷ വിമർശവുമായി സംഘടനകൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ജമാഅത്തെ-ഇസ്ലാമി-ആർഎസ്എസ്-രഹസ്യ-കൂടിക്കാഴ്ച-;-രൂക്ഷ-വിമർശവുമായി-സംഘടനകൾ

ജമാഅത്തെ ഇസ്ലാമി ആർഎസ്എസ് രഹസ്യ കൂടിക്കാഴ്ച ; രൂക്ഷ വിമർശവുമായി സംഘടനകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.