Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

എൻ ഐ മുഹമ്മദ്കുട്ടി അപരർക്കായി ജീവിതം സമർപ്പിച്ച സാമൂഹ്യപ്രവർത്തകൻ: – പ്രവാസ സംഘടനകൾ

by News Desk
February 15, 2023
in PRAVASI
0
എൻ-ഐ-മുഹമ്മദ്കുട്ടി-അപരർക്കായി-ജീവിതം-സമർപ്പിച്ച-സാമൂഹ്യപ്രവർത്തകൻ:-–-പ്രവാസ-സംഘടനകൾ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

അബുദാബി> സ്വദേശത്തും പ്രവാസലോകത്തും നിരന്തരമായ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര ചാർത്തിയ പൊതുപ്രവർത്തകനായിരുന്നു ഞായറാഴ്ച നമ്മെ വിട്ടുപിരിഞ്ഞ എൻ ഐ മുഹമ്മദ് കുട്ടിയെന്ന് പ്രവാസ സംഘടനകൾ അഭിപ്രായപ്പെട്ടു.

ചാലിശ്ശേരിയിലെ വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ നേതൃത്വപരമായ പങ്ക് വഹിക്കവെ അബുദായിലെത്തിയ എൻ. ഐ. നാട്ടിൽ നിന്നും ആർജ്ജിച്ചെടുത്ത പ്രവർത്തന മികവ് പ്രവാസ ലോകത്തെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാക്കി മാറ്റുകയായിരുന്നു.

നാല്പത്തി നാല് വർഷമായി സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ശക്തി തിയറ്റേഴ്സ് അബുദാബി രൂപീകരിക്കുന്നതിനും, അബുദാബിയിലെ ഗവൺമെന്റ് അംഗീകൃത സംഘടനയായ കേരള സോഷ്യൽ സെന്ററിന് ജനകീയ മുഖം കൈവരിക്കുന്നതിനും എൻ. ഐ. നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും.

ഇഎംഎസ് മുതൽ നിലവിലെ പിണറായി വിജയൻ വരെയുള്ളവരുമായുള്ള തന്റെ അടുപ്പവും വ്യക്തിബന്ധവും തന്റെ നാടിന്റെയും തനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടി വിനിയോഗിച്ച അദ്ദേഹം ചാലിശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ വികസന സമിതി കൺവീനർ, ചാലിശ്ശേരി സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്, തൃത്താല ബ്ലോക്ക് ഭാവന നിർമ്മാണ സഹകരണ സംഘാടനം ഡയറക്ടർ, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ്, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി, എൻ ഐ പരീത് സ്മാരക വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നുവെന്ന് അനുശോചനയോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ ശക്തി തിയറ്റേഴ്സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, വൈസ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി, യുവകലാ സാഹിതി കേന്ദ്ര കമ്മിറ്റി അംഗം റഷീദ് പാലക്കൽ, എ. കെ. ബീരാൻകുട്ടി, എൻ. വി. മോഹനൻ, കെ.വി. ബഷീർ, ഗീത ജയചന്ദ്രൻ, അസീസ് ആനക്കര, എ.എൽ. സിയാദ്, സന്തോഷ് ചാലിശ്ശേരി, വി. വി. നികേഷ്, കെ. എം. എ. ഷെരീഫ്, രാജേന്ദ്രൻ വെഞ്ഞാറമൂട് എന്നിവർ സംസാരിച്ചു.

Previous Post

മലയാളം മിഷൻ ‘മലയാണ്മ’ പുരസ്‌കാരം: ദുബായ് ചാപ്റ്ററിന് അഭിമാന നേട്ടം

Next Post

ജന്മഭൂമിയടക്കം പ്രിന്റ് ചെയ്യുന്നത് കേരളത്തിന്റെ കടലാസിൽ; ഇതുവരെ 12 മാധ്യമങ്ങൾ പേപ്പർ വാങ്ങി: പി രാജീവ്

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ജന്മഭൂമിയടക്കം-പ്രിന്റ്-ചെയ്യുന്നത്-കേരളത്തിന്റെ-കടലാസിൽ;-ഇതുവരെ-12-മാധ്യമങ്ങൾ-പേപ്പർ-വാങ്ങി:-പി-രാജീവ്

ജന്മഭൂമിയടക്കം പ്രിന്റ് ചെയ്യുന്നത് കേരളത്തിന്റെ കടലാസിൽ; ഇതുവരെ 12 മാധ്യമങ്ങൾ പേപ്പർ വാങ്ങി: പി രാജീവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.