Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

വഞ്ചനയ്‌ക്ക്‌ മറുപടി നൽകാൻ ത്രിപുര ; വിശാല മതനിരപേക്ഷ 
സഖ്യത്തിന്റെ പ്രചാരണയോഗങ്ങളില്‍ മികച്ച ജനപങ്കാളിത്തം

by News Desk
February 8, 2023
in INDIA
0
വഞ്ചനയ്‌ക്ക്‌-മറുപടി-നൽകാൻ-ത്രിപുര-;-വിശാല-മതനിരപേക്ഷ-
സഖ്യത്തിന്റെ-പ്രചാരണയോഗങ്ങളില്‍-മികച്ച-ജനപങ്കാളിത്തം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

അഗർത്തല
എംഎ വിദ്യാർഥിയായ തബ്രേഷിനെ കണ്ടത് പശ്ചിമ ത്രിപുരയിലെ ബാമുട്ടിയ ഗ്രാമക്കവലയിൽവച്ചാണ്. തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാൻ തബ്രേഷിന് ഉത്സാഹമായിരുന്നു. ത്രിപുരയിലെ ജനങ്ങളെ ബിജെപി വഞ്ചിച്ചതിനെക്കുറിച്ച് തബ്രേഷ് കൃത്യമായി പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തകർച്ച വലിയ ഉദാഹരണം.

ഇടതുമുന്നണി ഭരണകാലത്ത് 100 തൊഴിൽദിനവും 170 രൂപ ദിവസവേതനവും മുടങ്ങാതെ ലഭിച്ചു. 200 തൊഴിൽദിനവും 340 രൂപ വേതനവും വാഗ്ദാനം ചെയ്താണ് 2018ൽ ബിജെപി അധികാരത്തിൽ വന്നത്. ഇപ്പോൾ 40 തൊഴിൽദിനംപോലും കിട്ടുന്നില്ല. ഈ സാമ്പത്തികവർഷം നൽകിയത് 32 തൊഴിൽദിനം.

ത്രിപുരയിൽ ആദിവാസി സ്വയംഭരണ പ്രവിശ്യയായി ‘തിപ്ര ലാൻഡ്’ രൂപീകരിക്കുമെന്ന് ഉറപ്പ് നൽകിയാണ് ബിജെപി, ഐപിഎഫ്ടിയെ കൂട്ടുപിടിച്ചത്. അഞ്ചു വർഷത്തിനുശേഷം ഐപിഎഫ്ടി ദുർബലമായതല്ലാതെ ‘തിപ്ര ലാൻഡ്’ നിലവിൽവന്നില്ല. ഭൂമിശാസ്ത്രപരമായി ‘തിപ്ര ലാൻഡി’ന് അതിര് നിശ്ചയിക്കാനാകില്ലെന്ന് ഇപ്പോൾ മുഖ്യമന്ത്രി മണിക് സാഹ പറയുന്നത്. വഞ്ചനയും നാണക്കേടും സഹിച്ച് ഐപിഎഫ്ടി ബിജെപിക്കൊപ്പം തുടരുന്നു.

വഞ്ചകർക്ക് ചുട്ട മറുപടി നൽകാൻ വോട്ടർമാർ തയ്യാറെടുത്തിട്ടുണ്ടെന്ന് ഇടതുമുന്നണി നേതൃത്വം നൽകുന്ന വിശാല മതനിരപേക്ഷ സഖ്യത്തിന്റെ പ്രചാരണയോഗങ്ങളിലെ ജനപങ്കാളിത്തം സൂചിപ്പിക്കുന്നു. ബാമുട്ടിയയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തവരിൽ പകുതിയോളം സ്ത്രീകള്. കുട്ടികളും വയോധികരും ജാഥകളായാണ് യോഗസ്ഥലത്തേക്ക് വന്നത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ യോഗം ഉദ്ഘാടനം ചെയ്തു. മജ്ലിസ്പുർ മണ്ഡലത്തിലെ രണീർ ബസാറിൽ ചേർന്ന പൊതുയോഗത്തിലും മണിക് സർക്കാർ സംസാരിച്ചു.

Previous Post

കര്‍ഷക തൊഴിലാളി യൂണിയൻ 
അഖിലേന്ത്യ സമ്മേളനത്തിന് ഹൗറ ഒരുങ്ങി

Next Post

ബജറ്റ്‌ ചർച്ചയുടെ രണ്ടാംദിനം ; ചർച്ചയായത്‌ കേന്ദ്ര അവഗണനയും കേരള വികസനവും

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ബജറ്റ്‌-ചർച്ചയുടെ-രണ്ടാംദിനം-;-ചർച്ചയായത്‌-കേന്ദ്ര-അവഗണനയും-കേരള-വികസനവും

ബജറ്റ്‌ ചർച്ചയുടെ രണ്ടാംദിനം ; ചർച്ചയായത്‌ കേന്ദ്ര അവഗണനയും കേരള വികസനവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.