Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

സമീക്ഷ യുകെ നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെൻറ്: ജൂവലും മേബിളും വിജയികൾ

by News Desk
February 7, 2023
in PRAVASI
0
സമീക്ഷ-യുകെ-നാഷ്ണൽ-ബാഡ്മിന്റൺ-ടൂർണമെൻറ്:-ജൂവലും-മേബിളും-വിജയികൾ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ലണ്ടൻ> സമീക്ഷ യുകെയുടെ ആറാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെന്റിൽ വെയിൽസിൽ നിന്നെത്തിയ സഹോദരങ്ങളായ ജൂവലും മേബിളും വിജയികളായി. ലൂട്ടണിൽ നിന്നെത്തിയ ഐസക്കും ജെയ്സണും രണ്ടാം സ്ഥാനവും കോവെന്ററിയിൽ നിന്നെത്തിയ നോമ്പിനും ബിനുവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

റീജിയണൽ മത്സരങ്ങൾക്ക് ഫെബ്രുവരി നാലിനാണ് കെറ്ററിംഗിൽ തുടക്കമായത്. മത്സരങ്ങൾ കെറ്ററിംഗ് അരീന സ്പോർട്സിൽ കെറ്ററിംഗ് മലയാളി വെൽഫയർ അസ്സോസിയേഷൻ പ്രസിഡന്റ് ബെന്നി മത്തായിയും കെറ്ററിംഗ് സമീക്ഷ ബ്രാഞ്ച് പ്രസിഡന്റ് ഷിബു കൊച്ചുതൈക്കടവിലും ഉദ്ഘാടനം ചെയ്തു.

KMWA സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. കെറ്ററിംഗിൽ നിന്നും യുകെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നുമായി ഇരുപതോളം ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. സമീക്ഷ യുകെ യുടെ പ്രവർത്തകർക്കുപുറമെ കെറ്ററിംഗ് മലയാളി സമൂഹത്തിന്റെയും ബാഡ്മിന്റൺ പ്രേമികളുടെയും സഹകരണത്തോടെ നടത്തിയ ടൂർണമെന്റ് വലിയ വിജയമായിരുന്നു.

സമാപനയോഗത്തിൽ കൗൺസിലർ അനൂപ് പാണ്ഡെ വിജയികൾക്ക് സതേൺമാർട്ട് കെറ്ററിംഗ് സ്പോൺസർ ചെയ്ത 151 പൗണ്ട് ക്യാഷ് അവാർഡും സമീക്ഷയുടെ ട്രോഫിയും, രണ്ടാമത് വന്നവർക്ക് അബിൻസ് ക്ലിക്ക്സ് സ്പോൺസർ ചെയ്ത 75 പൗണ്ട് ക്യാഷ് അവാർഡും സമീക്ഷയുടെ ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് അമ്പതിയൊന്ന് പൗണ്ടും വിതരണം ചെയ്തു. റീജിയണൽ മത്സരങ്ങളിലെ വിജയികൾക്ക് മാർച്ച് 25 ന് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനാവുമെന്ന് സംഘാടകർ അറിയിച്ചു. യോഗത്തിൽ KMWA പ്രസിഡന്റ് ബെന്നി മത്തായി, സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ, ബ്രാഞ്ച് പ്രസിഡന്റ് ഷിബു കൊച്ചുതൈക്കടവിൽ, സെക്രട്ടറി എബിൻ സാബു, തുടങ്ങിയവർ പങ്കെടുത്തു. ടൂർണമെന്റ് കോർഡിനേറ്റർ അരുൺ ജേക്കബ് നന്ദി പറഞ്ഞു.

Previous Post

എട്ടുനിലയില്‍ പൊട്ടി മനോരമയുടെ ‘നരകതുല്യ ജീവിതങ്ങള്‍’

Next Post

ഡല്‍ഹി മൃഗശാലയിലെ ഏറ്റവും പ്രായമേറിയ പെണ്‍കടുവ ചത്തു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ഡല്‍ഹി-മൃഗശാലയിലെ-ഏറ്റവും-പ്രായമേറിയ-പെണ്‍കടുവ-ചത്തു

ഡല്‍ഹി മൃഗശാലയിലെ ഏറ്റവും പ്രായമേറിയ പെണ്‍കടുവ ചത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.