Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഡൽഹി മദ്യനയ അഴിമതി: കുറ്റപത്രത്തിൽ കെജ്രിവാളിന്റെ പേര്‌; അഴിമതിപ്പണം ഗോവ തെരെഞ്ഞടുപ്പിന്‌ ഉപയോഗിച്ചന്ന്‌ ഇ ഡി

by News Desk
February 3, 2023
in INDIA
0
ഡൽഹി-മദ്യനയ-അഴിമതി:-കുറ്റപത്രത്തിൽ-കെജ്രിവാളിന്റെ-പേര്‌;-അഴിമതിപ്പണം-ഗോവ-തെരെഞ്ഞടുപ്പിന്‌-ഉപയോഗിച്ചന്ന്‌-ഇ-ഡി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി സമർപ്പിച്ച പുതിയ കുറ്റപത്രത്തിൽ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പേര്.ഡൽഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ കസ്റ്റഡയിലുള്ള എഎപിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ്ജും മലയാളിയുമായ വിജയ് നായരുടെ മൊഴിയെ ഉദ്ധരിച്ചാണ് പേര് പരമാർശിച്ചിരിക്കുന്നത്.

എന്നാൽ കുറ്റപത്രത്തിൽ കെജ്രിവാൾ പ്രതിയല്ല. കേസിലെ മറ്റൈാരു പ്രതിയും ഇന്തോ സ്പിരിറ്റ്സ് മദ്യക്കമ്പനി ഉടമയുമായ സമീർ മഹേന്ദ്രുവുമായി കെജ്രിവാൾ വീഡിയോ കോൾ നടത്തിയെന്നും അഴിമതിയുടെ ഭാഗമായി ലഭിച്ച 100 കോടിയിൽ എഴുപത് ലക്ഷം രൂപ ഗോവ തെരഞ്ഞെടുപ്പിനായി വിനിയോഗിച്ചുവെന്നുമാണ് ഇഡി ആരോപണം. പാർടിയുടെ സർവേ ടീമിനും പ്രചരണ ടീമിനുമാണ് പണം നൽകിയത്. 2022ൽ നടന്ന തെരെഞ്ഞടുപ്പിൽ എഎപി രണ്ടുസീറ്റിൽ ജയിച്ചിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കവിത, വൈഎസ്ആർ കോൺഗ്രസ് എംപി മഗുന്ത ശ്രീനിവാസലു റെഡ്ഡി, അരബിന്ദോ ഫാർമ തലവൻ ശരത് റെഡ്ഡി എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പാണ് പണം നൽകിയത്. വിജയ് നായർ വേണ്ടപ്പെട്ട ആളാണെന്നും ധൈര്യമായി മുന്നോട്ടുപൊയ്ക്കൊള്ളാനും സമീർ മഹേന്ദ്രുവ്രിന് കെജ്രിവാൾ ഉറപ്പുനൽകി. നേരിട്ടുള്ള ചർച്ച നടക്കാതെ വന്നപ്പോഴാാണ് വിജയ് നായർ വീഡിയോ കോൾ ഏർപ്പാടാക്കിയത്– കുറ്റപത്രത്തിൽ അവകാശപ്പെടുന്നു.

അതേസമയം ഇഡി കുറ്റപത്രം സാങ്കൽപ്പികമായി നിർമിച്ച കെട്ടുകഥയാണെന്നും എഎപി സർക്കാരിനെ അട്ടിമിക്കാൻ കേന്ദ്രം ഗൂഢാലോചന നടത്തുകയാണെന്നും കെജ്രിവാൾ തിരിച്ചടിച്ചു. അയ്യായിരം കുറ്റപത്രം എഎപി സർക്കാരിനെതിരെ ഇഡി നൽകിയിട്ടുണ്ടാകും. ഒരെണ്ണത്തിലെങ്കിലും ശിക്ഷിക്കാൻ അവർക്ക് സാധിച്ചോയെന്നും അദ്ദേഹം പരിഹസിച്ചു.

Previous Post

കേന്ദ്ര ബജറ്റിൽ ആരോഗ്യ മേഖലയോട് വീണ്ടും അവഗണന: മന്ത്രി വീണാ ജോർജ്

Next Post

കേന്ദ്രബജറ്റ് സാധാരണ ജനങ്ങളെ ക്രൂരമായി അവഗണിച്ചു: എം വി ഗോവിന്ദൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കേന്ദ്രബജറ്റ്-സാധാരണ-ജനങ്ങളെ-ക്രൂരമായി-അവഗണിച്ചു:-എം-വി-ഗോവിന്ദൻ

കേന്ദ്രബജറ്റ് സാധാരണ ജനങ്ങളെ ക്രൂരമായി അവഗണിച്ചു: എം വി ഗോവിന്ദൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.