Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കടക്കെണിയിലാണെന്ന പ്രചാരണം തെറ്റ്‌ ; മാന്ദ്യം പ്രതിരോധിക്കുന്നത്‌ കടമെടുക്കുന്ന പണം

by News Desk
January 19, 2023
in KERALA
0
കടക്കെണിയിലാണെന്ന-പ്രചാരണം-തെറ്റ്‌-;-മാന്ദ്യം-പ്രതിരോധിക്കുന്നത്‌-കടമെടുക്കുന്ന-പണം
0
SHARES
50
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാനം കടക്കെണിയിലാണെന്ന പ്രചാരണം തെറ്റ്. എല്ലാകാലത്തും കടത്തിന്റെ വളർച്ച ഏതാണ്ട് തുല്യനിരക്കിൽ. വായ്പ എടുത്തും ഉറപ്പാക്കിയ പൊതുചെലവവുകളാണ് സംസ്ഥാനത്തെ മുരടിപ്പിൽനിന്ന് കരകയറ്റിയത്.

കേരളത്തിന്റെ കടം എല്ലാ അഞ്ചുവർഷവും ഏതാണ്ട് ഇരട്ടിക്കുന്നതായി കണക്കുകൾ വ്യക്തം. 2001-ൽ എൽഡിഎഫ് സർക്കാർ ചുമതല ഒഴിയുമ്പോൾ കടം 25,754 കോടി രൂപ. 2005-ൽ യുഡിഎഫ് ഭരണാവസാനം ഇരട്ടിയോളമായി. 47,940 കോടി. 2011ൽ എൽഡിഎഫ് സർക്കാർ ഒഴിയുമ്പോൾ ഇരട്ടിച്ച് 82,486 കോടിയിലെത്തി. 2016ൽ ഉമ്മൻചാണ്ടി സർക്കാർ ഒഴിയുമ്പോഴും ഇരട്ടിപ്പിച്ച് 1.60 ലക്ഷം കോടിയായി. കഴിഞ്ഞ സർക്കാർ ചുമതലയൊഴിയുമ്പോൾ കടം 3.35 ലക്ഷം കോടി രൂപയും. വളർച്ച ഏതാണ്ട് ഒരേ സ്വഭാവത്തിലാണ്.

കടം വാങ്ങി ചെലവഴിക്കൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിച്ചു. 1961 മുതൽ 1987വരെ സമ്പദ്ഘടനയുടെ പ്രതിവർഷം വളർച്ച 2.93 ശതമാനം വീതമാണ്. 1988 മുതൽ 2018വരെ ഇത് 6.71 ശതമാനം വീതമായി. പ്രതിശീർഷവരുമാന വളർച്ച 1988 നുമുമ്പ് 0.99 ശതമാനമായിരുന്നത് നിലവിൽ ആറു ശതമാനമായി. ദേശീയ ശരാശരിയുടെ 25 ശതമാനം താഴ്ന്നുനിന്നിരുന്ന പ്രതിശീർഷ വരുമാനം അമ്പത് ശതമാനത്തിലേറെ മുകളിലാണ്. 2020––21ൽ സംസ്ഥാന ആഭ്യന്തര മൊത്ത ഉൽപ്പാദനം (ജിഡിപി) ഒമ്പതുലക്ഷം കോടി രൂപയാണ്. 2025–-26ൽ ഇത് 18 ലക്ഷം കോടിയിലെത്തും. 2006-ൽ യുഡിഎഫ് ഭരണത്തിന്റെ അവസാനം സംസ്ഥാനകടം ജിഡിപിയുടെ 39 ശതമാനമായിരുന്നു. 2021-ൽ കോവിഡ് സാഹചര്യത്തിലും കടം സംസ്ഥാന ജിഡിപിയുടെ 37 ശതമാനമായി താഴ്ന്നു.

Previous Post

‘ അതൊക്കെ നദ്ദ പിന്നീട്‌ പറയും ’ ; പ്രഭാരി ഭരിക്കും ; 
സുരേന്ദ്രൻ ‘ആക്ടിങ്‌ ’

Next Post

ചിന്തൻശിബിരിലെ പീഡനം ; വിവേക്‌ ഉന്നതനേതാക്കളുടെ 
മാനസപുത്രൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ചിന്തൻശിബിരിലെ-പീഡനം-;-വിവേക്‌-ഉന്നതനേതാക്കളുടെ-
മാനസപുത്രൻ

ചിന്തൻശിബിരിലെ പീഡനം ; വിവേക്‌ ഉന്നതനേതാക്കളുടെ 
മാനസപുത്രൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.