Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

രാമക്ഷേത്ര പ്രചാരണത്തിന്‌ ഐആർസിടിസി ; സംഘപരിവാർ ശ്രമത്തിന്‌ കൊടിപിടിച്ച്‌ ഇന്ത്യൻ റെയിൽവേ

by News Desk
January 16, 2023
in INDIA
0
രാമക്ഷേത്ര-പ്രചാരണത്തിന്‌-ഐആർസിടിസി-;-സംഘപരിവാർ-ശ്രമത്തിന്‌-കൊടിപിടിച്ച്‌-ഇന്ത്യൻ-റെയിൽവേ
0
SHARES
212
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും രാമക്ഷേത്രം അജൻഡയാക്കി നേട്ടമുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമത്തിന് കൊടിപിടിച്ച് ഇന്ത്യൻ റെയിൽവേയും. ശ്രീ രാം ജാനകി യാത്രയെന്ന പേരിൽ ഡൽഹിയിൽനിന്ന് അയോധ്യയിലേക്കും ജനക്പ്പുരിലേക്കും പ്രത്യേക ടൂർ പാക്കേജിന് ഐആർസിടിസി തുടക്കമിട്ടു.

അയോധ്യ, നന്ദിഗ്രാം, ജനക്പ്പുർ, സീതാമഢി, വാരാണസി, പ്രയാഗ്രാജ് എന്നിവിടങ്ങൾ സന്ദർശിച്ച് ഡൽഹിയിൽ തിരികെയെത്തുംവിധമാണ് ഐആർസിടിസിയുടെ ശ്രീ രാം ജാനകി യാത്ര. ആറ് രാത്രിയും ഏഴ് പകലുമുള്ള ആദ്യയാത്ര ഫെബ്രുവരി 17നാണ്. ഭാരത് ഗൗരവ് എസി ടൂറിസ്റ്റ് ട്രെയിനിലാണ് യാത്ര. യാത്ര, താമസം, ഭക്ഷണം തുടങ്ങിയവയടക്കം ഏറ്റവും കുറഞ്ഞ പാക്കേജ് നാൽപ്പതിനായിരം രൂപയ്ക്കടുത്താണ്. സസ്യാഹാരം മാത്രമേ ഉള്ളൂ.

അയോധ്യയിൽ പുതുതായി നിർമിക്കുന്ന രാമക്ഷേത്രം, ഹനുമാൻഗഢി ക്ഷേത്രം, സരയൂഘാട്ട് എന്നിവിടങ്ങൾ സന്ദർശിക്കാം. രാമായണ ഭക്തർക്ക് പരമമായ ആത്മശുദ്ധിക്കുള്ള അവസരമെന്നാണ് ഐആർസിടിസി യാത്രയെ വിശേഷിപ്പിക്കുന്നത്. ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾ കാണാനും പുണ്യവിഗ്രഹങ്ങൾ കണ്ടുവണങ്ങാനും യാത്ര അവസരമൊരുക്കുമെന്ന് പ്രത്യേകമായി പറയുന്നു. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രത്തന് പരമാവധി പ്രചാരണം നൽകുകയെന്ന ലക്ഷ്യത്തോടെ നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാൻ ക്ഷേത്രം ട്രസ്റ്റ് തീരുമാനിച്ചിരുന്നു.

Previous Post

നേപ്പാള്‍ വിമാനാപകടം : മരിച്ചവരിൽ മല്ലപ്പള്ളിയിൽ 
വന്ന്‌ മടങ്ങിയ 3 പേരും

Next Post

ഭൂമി ഇടിഞ്ഞുതാഴൽ : എൻടിപിസി പദ്ധതി 
ഉപേക്ഷിക്കണമെന്ന്‌ ജോഷിമഠുകാർ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഭൂമി-ഇടിഞ്ഞുതാഴൽ-:-എൻടിപിസി-പദ്ധതി-
ഉപേക്ഷിക്കണമെന്ന്‌-ജോഷിമഠുകാർ

ഭൂമി ഇടിഞ്ഞുതാഴൽ : എൻടിപിസി പദ്ധതി 
ഉപേക്ഷിക്കണമെന്ന്‌ ജോഷിമഠുകാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.