Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

യുഎഇയിൽ സ്വദേശിവൽക്കരണം പാലിക്കാത്ത കമ്പനികൾക്ക് വൻ പിഴ

by News Desk
January 15, 2023
in PRAVASI
0
യുഎഇയിൽ-സ്വദേശിവൽക്കരണം-പാലിക്കാത്ത-കമ്പനികൾക്ക്-വൻ-പിഴ
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

മനാമ> യുഎഇയിൽ സ്വദേശിവൽക്കരണം പാലിക്കാത്ത കമ്പനികൾക്ക് പിഴ വർധിപ്പിക്കുന്നു. ഈ വർഷം മുതൽ നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും വർഷത്തിൽ 84,000 ദിർഹം വീതമായി പിഴ വർധിപ്പിച്ചതായി മാനവ വിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അറിയിച്ചു. കഴിഞ്ഞ വർഷം 72,000 ദിർഹം വീതമായിരുന്നു പിഴ. ജീവനക്കാരുടെ എണ്ണത്തിന് അനുപാതികമായി പിഴ വർധിക്കും. പിഴ ഓരോ വർഷവും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വർഷാവസാനത്തോടെ, അൻപതോ അതിലധികമോ വിദഗ്ധ ജീവനക്കാരുള്ള കമ്പനികളിൽ നാല് ശതമാനം സ്വദേശി ജീവനക്കാരുണ്ടാകണമെന്നാണ് തീരുമാനം. 2026ൽ സ്വദേശി അനുപാതം 10 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം
50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികളിലെ വിദഗ്ധ ജോലികളിൽ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 109 കമ്പനികൾ ഇതിൽ വീഴ്ച വരുത്തി. ഇവർക്ക് കഴിഞ്ഞ വർഷം 40 കോടി ദിർഹം (ഏതാണ്ട് 888 കോടി രൂപ) പിഴ ചുമത്തി. നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും മാസത്തിൽ ആറായിരം ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം വീതമായിരുന്നു പിഴ ചുമത്തിയത്.

കഴിഞ്ഞ വർഷം ഏകദേശം 9,293 കമ്പനികൾ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ കൈവരിച്ചു. സ്വകാര്യ മേഖലയിൽ സ്വദേശികളെ പരിശീലിപ്പിക്കുന്നതിന് യുഎഇ മന്ത്രിസഭ 125 കോടി ദിർഹം നീക്കിവെച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളിലെ സ്വദേശി ജീവനക്കാരുടെ പരിശീലത്തിനും ശമ്പളത്തിനുമായാണ് ഈ തുക നീക്കിവെച്ചത്. യുഎഇ പൗരന്മാരെ വൈദഗ്ധ്യവും മത്സരക്ഷമതയും വർധിപ്പിച്ച് സ്വകാര്യമേഖലയിൽ നിയമിക്കാനും പിന്തുണയ്ക്കാനുമായി യുഎഇ ് നാഫിസ് എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം 28,700 ലധികം യുഎഇ പൗരന്മാർ സ്വകാര്യമേഖലയിൽ ചേർന്നു. 32,566 പേർ നാഫിസിന്റെ സാമ്പത്തിക സഹായ പദ്ധതി ഗുണഭോക്താക്കളായി.

Previous Post

സബർമതിയുടെ മുറ്റത്ത്…കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാപരമ്പര ഒന്നാംഭാഗം

Next Post

കോലിക്കും ഗില്ലിനും സെഞ്ചുറി, റെക്കോർഡ്‌; കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
കോലിക്കും-ഗില്ലിനും-സെഞ്ചുറി,-റെക്കോർഡ്‌;-കാര്യവട്ടം-ഏകദിനത്തിൽ-ഇന്ത്യ-മികച്ച-സ്‌കോറിലേക്ക്‌

കോലിക്കും ഗില്ലിനും സെഞ്ചുറി, റെക്കോർഡ്‌; കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.