Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

മാൾട്ടയിൽ ഇന്ത്യക്കാർക്കെതിരെ ആക്രമണം വ്യാപകം; ഇന്ത്യൻ എംബസി നിഷ്‌ക്രിയം

by News Desk
January 12, 2023
in PRAVASI
0
മാൾട്ടയിൽ-ഇന്ത്യക്കാർക്കെതിരെ-ആക്രമണം-വ്യാപകം;-ഇന്ത്യൻ-എംബസി-നിഷ്‌ക്രിയം
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ ഇന്ത്യക്കാർക്കെതിരെയുള്ള ആക്രമണങ്ങൾ വ്യാപകമാകുന്നു. ഇതിനെതിരെ ഫലപ്രദമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്കാർ ഇന്ത്യൻ സ്ഥാനപതി ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു.

മാൾട്ടയിലെ ട്രോളി കമ്പനി ഉദ്യോഗസ്ഥനായ കോഴിക്കോട് താമരശേരി സ്വദേശി അഖിൽ ജോർജിനെ ചൊവ്വ പുലർച്ചെ ഒരുസംഘം ആക്രമിച്ചിരുന്നു. ഒരാൾ ഫോൺ ചെയ്യാൻ അഖിലിനോട് മൊബൈൽ ചോദിച്ചിട്ട് നൽകാതിരുന്നതിനെ തുടർന്ന് മറ്റു രണ്ടുപേരുമായെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ അഖിൽ ചികിത്സയിലാണ്. പുതുവത്സരാഘോഷം നടക്കവെ, ഇന്ത്യക്കാർ താമസിച്ചിരുന്ന മുറിയിൽ കയറി ഒരുസംഘം ആക്രമണം നടത്തിയിരുന്നു.

ലാപ്ടോപ് ഉൾപ്പെടെയുള്ള സാധനങ്ങൾ എടുത്തുകൊണ്ടുപോയി. ഒരുമാസത്തിനുള്ളിൽ ഏഴുതവണയാണ് ഇന്ത്യക്കാരെ ആക്രമിച്ചത്. ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ഇന്ത്യൻ എംബസി കാര്യമായി ഇടപെടുന്നില്ലെന്ന് മാൾട്ടയിൽ നഴ്സായ പെരുമ്പാവൂർ സ്വദേശി സെബിൻ തോമസ് ‘ദേശാഭിമാനി’യോട് പറഞ്ഞു. പരാതി നൽകിയാൽ സ്വീകരിക്കുന്നതല്ലാതെ തുടർപ്രവർത്തനങ്ങളൊന്നും എംബസി നടത്തുന്നില്ല. ഇതിനെതിരെയായിരുന്നു പ്രതിഷേധം. വർധിച്ചുവരുന്ന ആക്രമണങ്ങൾക്ക് വംശീയതയും കാരണമാണ്.

ഇറ്റലിക്കുസമീപമുള്ള ചെറിയ ദ്വീപുരാഷ്ട്രമാണ് മാൾട്ട. സമീപകാലത്തായി ഇവിടേക്ക് മലയാളികൾ പോകുന്നത് വർധിച്ചിട്ടുണ്ട്. അയ്യായിരത്തോളം മലയാളികൾ മാൾട്ടയിലുണ്ട്. ഇവിടെ മറ്റു രാജ്യക്കാർക്ക് പൗരത്വം നൽകാറില്ല. എന്നാൽ, ഇവിടെനിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറ്റം എളുപ്പമാണ്. ഇതാണ് മലയാളികളെ ആകർഷിക്കുന്നത്.

Previous Post

എച്ച്എൽഎൽ കെയർ ലാഭവിഹിതമായി കേന്ദ്രത്തിന്‌ 122.47 കോടി നൽകി

Next Post

പതിനൊന്നാമത് ഭരത് മുരളി നാടകോത്സവത്തിന് യുഎഇയിൽ നാളെ തിരശ്ശീല ഉയരും

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
പതിനൊന്നാമത്-ഭരത്-മുരളി-നാടകോത്സവത്തിന്-യുഎഇയിൽ-നാളെ-തിരശ്ശീല-ഉയരും

പതിനൊന്നാമത് ഭരത് മുരളി നാടകോത്സവത്തിന് യുഎഇയിൽ നാളെ തിരശ്ശീല ഉയരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.