കൊച്ചി> കളമശ്ശേരിയിൽ നിന്ന് 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കൈപ്പട മുകളിലെ വീട്ടിൽ നിന്നാണ് പഴയ ഇറച്ചി പിടികൂടിയത്. അഴുകി തുടങ്ങിയ ഇറച്ചി കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ ഉണ്ടാക്കാൻ എത്തിച്ചതെന്നാണ് കരുതുന്നത്.

© 2021 OZ Malayalam News - Developed by Website Cox.