Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

by News Desk
January 10, 2023
in KERALA
0
ബൈക്കുകൾ-കൂട്ടിയിടിച്ച്-അപകടം:-ഒരാൾ-മരിച്ചു;-രണ്ടുപേർക്ക്-പരിക്ക്
0
SHARES
222
VIEWS
Share on FacebookShare on TwitterShare on Whatsapp

അരൂർ> ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവ് മരിച്ചു. മകന് ഗുരുതര പരിക്ക്. അരൂർ തൈക്കടവിൽ അശോകൻ (58) ആണ് മരിച്ചത്. പരിക്കേറ്റ മകൻ അനന്തു (20)വിനെയും മറ്റൊരു ബൈക്ക് യാത്രികൻ തൃശ്ശൂർ ഇലഞ്ഞി പറമ്പിൽ സ്വദേശി നിർമ്മൽവർഗീസിനെയും ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവും മകനും ചന്തിരൂരിൽ ബന്ധുവിന്റെ മരണ വീട്ടിൽ പോയിമടങ്ങുമ്പോഴായിരുന്നു അപകടം.

ബൈക്കുകൾ കൂട്ടി ഇടിച്ചു മറിഞ്ഞപ്പോൾ റോഡിലേക്ക് തെറിച്ചു വീണ അശോകന്റെ ദേഹത്ത് മിനിലോറി കയറി ഇറങ്ങിയതിനെ തുടർന്നാണ് മരണം സംഭവിച്ചത്.ലോറി ഡ്രൈവർ കോട്ടയം സ്വദേശി ഷൈജുവിനെ അരൂർപോലീസ് കസ്റ്റഡിയിലെടുത്തു.ലോറി കയറി ഇറങ്ങിയതിനെ തുടർന്ന് അനന്തു, നിർമ്മൽ വർഗീസ്എന്നിവരുടെ കാലുകൾക്ക് ഒടിവുണ്ട്.ദേശീയപാതയിൽ ചന്തിരൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ വടക്കുഭാഗത്തുള്ള മീഡിയം ഗ്യാപ്പിനു സമീപം തിങ്കൾ പകൽ മൂന്നിലായിരുന്നു അപകടം.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അശോകനെ നെട്ടൂർ ലെക് ഷോർആശുപത്രിയിൽ എത്തിച്ച ഉടനെമരിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയ പാതയിൽ വാഹനഗതാഗതം സ്തംഭിച്ചു. അരൂർ പോലീസും നാട്ടുകാരും ചേർന്നാണ് മൂവരേയും ആശുപത്രിയിൽ എത്തിച്ചത്. അരൂർ മത്സ്യമാർക്കറ്റിൽ മീൻ ലേലം ചെയ്യുന്ന ജോലിയാണ് അശോകന്. ഭാര്യ: ഗീത. മറ്റൊരു മകൾ: അശ്വതി.

Previous Post

ആർഎസ്‌എസിന്റെ തനിനിറം പുറത്തെടുക്കാൻ കേരളം അനുവദിക്കില്ല: മുഖ്യമന്ത്രി

Next Post

ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രം: മെഡിക്കൽ ഓഫീസറെ സസ്‌പെൻഡ് ചെയ്തു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ചെങ്കൽ-കുടുംബാരോഗ്യ-കേന്ദ്രം:-മെഡിക്കൽ-ഓഫീസറെ-സസ്‌പെൻഡ്-ചെയ്തു

ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രം: മെഡിക്കൽ ഓഫീസറെ സസ്‌പെൻഡ് ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.