Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആരോഗ്യമന്ത്രിക്കെന്താ കലയിൽ കാര്യമെന്നല്ലേ

by News Desk
January 3, 2023
in KERALA
0
ആരോഗ്യമന്ത്രിക്കെന്താ-കലയിൽ-കാര്യമെന്നല്ലേ
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്> മുപ്പതുവർഷംമുമ്പ് പാഞ്ചാലിയുടെ രൗദ്രഭാവവുമായി കലോത്സവവേദി കീഴടക്കിയ പത്താംക്ലാസുകാരി ഇന്ന് വിശിഷ്ടാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടിക്കും പി എ മുഹമ്മദ് റിയാസിനുമൊപ്പം പായസംകുടിച്ച് കലോത്സവ പാചകപ്പുര ഉദ്ഘാടനം ചെയ്തതും ആ പഴയ പ്രതിഭതന്നെ. പത്തനംതിട്ട മൈലപ്ര എംബിഇഎംഎച്ച്എസിലെ വീണാ കുര്യാക്കോസ് എന്ന കലാകാരി ഇപ്പോൾ കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോർജ്.

‘‘മനസ്സിൽ വേദികളുടെയും ലൈറ്റുകളുടെയും കാണികളുടെയും ആരവം. സ്കൂൾ യുവജനോത്സവകാലങ്ങൾ ഓർമയിൽ ഉണർന്നു. വീട്, പ്രിയപ്പെട്ടവർ, ഗുരുക്കന്മാർ, വേദികൾ, കൂട്ടുകാർ, കാത്തിരിപ്പ്… മഞ്ജു വാര്യർ, ഗിന്നസ് പക്രു തുടങ്ങിയ എത്രയെത്ര കലാപ്രതിഭകൾ… എത്രയെത്ര നിറംമങ്ങാത്ത ഓർമകൾ…’’ കലോത്സവകാല അനുഭവം മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

മഞ്ജു വാര്യരായിരുന്നു അന്ന് കലാതിലകം. ഗിന്നസ് പക്രുവിനായിരുന്നു (ആർ അജയകുമാർ) ആൺകുട്ടികളുടെ ഏകാഭിനയത്തിൽ രണ്ടാംസ്ഥാനം.
തിരൂരിൽ 1991ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏകാഭിനയത്തിലെ ഒന്നാംസ്ഥാനക്കാരിയായിരുന്നു വീണ. പാഞ്ചാലി, യുധിഷ്ഠിരൻ, ദുര്യോധനൻ, ദുശ്ശാസനൻ തുടങ്ങിയ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച് കൈയടി നേടി. ആവർഷം പത്തനംതിട്ട ജില്ലാ കലോത്സവത്തിലെ കലാതിലകവുമായിരുന്നു. മോഹിനിയാട്ടം, ഭരതനാട്യം, മോണോ ആക്ട്, നാടോടിനൃത്തം, പദ്യപാരായണം, ഉപന്യാസം, പ്രസംഗം എന്നിവയിലെല്ലാം താരം. കോളേജ് പഠനകാലത്തും കലോത്സവവേദികളിൽ നിറഞ്ഞു. തിരുവനന്തപുരം വനിതാ കോളേജ് വിദ്യാർഥിയായിരിക്കെ കേരള സർവകലാശാല കലോത്സവങ്ങളിലും തിളങ്ങി.

Previous Post

നൂറ്റിപ്പതിനേഴര… ഹമ്മേ!; സ്വര്‍ണക്കപ്പ് കാണാന്‍ ആയിരങ്ങള്‍

Next Post

നോട്ടുനിരോധനം: വിധിയിൽ ദുരിതങ്ങൾക്ക്‌ പരിഹാരമില്ല

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നോട്ടുനിരോധനം:-വിധിയിൽ-ദുരിതങ്ങൾക്ക്‌-പരിഹാരമില്ല

നോട്ടുനിരോധനം: വിധിയിൽ ദുരിതങ്ങൾക്ക്‌ പരിഹാരമില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.