Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഓൺലൈൻ ഗെയിം കളിക്കാന്‍ രക്ഷിതാക്കളുടെ അനുമതിവേണം

by News Desk
January 3, 2023
in INDIA
0
ഓൺലൈൻ-ഗെയിം-കളിക്കാന്‍-രക്ഷിതാക്കളുടെ-അനുമതിവേണം
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ഐടി നിയമത്തിൽ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ കരട് നയം പുറത്തിറക്കി. ​ഓൺലൈൻ ഗെയിമുകളുടെ പരിശോധനയ്ക്കായ് സ്വയംനിയന്ത്രണ സംവിധാനമാകും (എസ്ആർഒ) ഏര്പ്പെടുത്തുമെന്ന് നയം നിര്ദേശിക്കുന്നു. ഗെയിമിങ് പ്ലാറ്റ്ഫോമുകൾ വാതുവയ്പ് നടത്തുന്നതും അത്തരം പരസ്യങ്ങൾ നൽകുന്നതും തടയലാണ് ലക്ഷ്യം. പ്രായപൂർത്തിയാകാത്തവർക്ക് അച്ഛനമ്മമാരുടെ അനുമതിയോടെ മാത്രമേ ഗെയിമിൽ പങ്കാളികളാകാനാകൂ. രജിസ്റ്റർ ചെയ്യുമ്പോൾത്തന്നെ അടിസ്ഥാന വിവരങ്ങള് നൽകണം. കളിക്കുന്നതാരെന്ന് നിര്ബന്ധമായും തിരിച്ചറിയണമെന്നും, ​ഗെയിം നിര്മാതാക്കള്ക്ക് ഇന്ത്യയില് മേല്വിലാസം ഉണ്ടാകണമെന്നും നിര്ദേശിച്ചിട്ടുണ്ട്.

കരട് നിര്ദേശങ്ങളില് ഈ മാസം പതിനേഴുവരെ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം. ഫെബ്രുവരി അവസാനവാരമായിരിക്കും നയം നടപ്പാക്കുക. സ്വയംനിയന്ത്രണ സമിതിയുടെ അംഗീകാരത്തോടെ എല്ലാ ഗെയിമിലും രജിസ്ട്രേഷൻ മാർക്ക് പ്രദർശിപ്പിക്കണം. തുക പിൻവലിക്കൽ, ഫീസുകൾ, ഗെയിമിനെ സംബന്ധിച്ച വിവരങ്ങൾ എന്നിവയും നൽകണം. സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിൽ മുന്നറിയിപ്പ്, ഉപയോക്താവ് നിക്ഷേപിച്ച തുക എങ്ങനെ സംരക്ഷിക്കുന്നു, ഗെമിയുകളും സ്ഥാപനങ്ങളും ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുണ്ടോ എന്നിവയും സമിതിയാണ് പരിശോധിച്ച് തീര്പ്പുണ്ടാക്കുക. പരാതി പരിഹാര ഓഫീസർ, മുഖ്യപരാതി പരിഹാര ഓഫീസർ എന്നിവർ ഇന്ത്യൻ പൗരന്മാരും സ്ഥാപനം നിയമിക്കുന്ന ജീവനക്കാരനുമായിരിക്കണം.

ഗെയിമിങ് വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതാണ് കേന്ദ്രനയമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വാതുവയ്പ് പ്ലാറ്റ്ഫോമുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നും ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കൽ മാത്രമാണ് നയമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Previous Post

പഞ്ചായത്തുകളിൽ സേവനകേന്ദ്രങ്ങൾ

Next Post

അനീതിക്കെതിരെ പൊരുതി, സമരമുഖങ്ങളിലെ നിറസാന്നിധ്യം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
അനീതിക്കെതിരെ-പൊരുതി,-സമരമുഖങ്ങളിലെ-നിറസാന്നിധ്യം

അനീതിക്കെതിരെ പൊരുതി, സമരമുഖങ്ങളിലെ നിറസാന്നിധ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.