Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പരുത്തി സംഭരണത്തിന് 
കോട്ടൺ ബോർഡ് ; മില്ലുകൾക്ക് ആവശ്യമായ പരുത്തി കുറഞ്ഞ വിലയ്‌ക്ക്‌ സംഭരിക്കും

by News Desk
December 24, 2022
in KERALA
0
പരുത്തി-സംഭരണത്തിന്-
കോട്ടൺ-ബോർഡ്-;-മില്ലുകൾക്ക്-ആവശ്യമായ-പരുത്തി-കുറഞ്ഞ-വിലയ്‌ക്ക്‌-സംഭരിക്കും
0
SHARES
58
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
വ്യവസായവകുപ്പിനു കീഴിലുള്ള 17 ടെക്സ്റ്റൈൽ മില്ലിന് ആവശ്യമായ പരുത്തി മുൻകൂറായി സംഭരിച്ച് മില്ലുകൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യാൻ സംസ്ഥാനത്ത് കോട്ടൺ ബോർഡ്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ചെയർമാനും ടെക്സ്റ്റൈൽ കോർപറേഷൻ, ടെക്സ്ഫെഡ് മാനേജിങ് ഡയറക്ടർമാർ, കൈത്തറി ഡയറക്ടർ എന്നിവർ അംഗങ്ങളും റിയാബ് സെക്രട്ടറി മെമ്പർ കൺവീനറുമായി ബോർഡ് രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.

സീസൺ അടിസ്ഥാനമാക്കി മില്ലുകൾക്ക് ആവശ്യമായ പരുത്തി കുറഞ്ഞ വിലയ്ക്ക് സംഭരിക്കുകയാണ് പ്രധാന ചുമതല. നേരത്തേ ഓരോ മില്ലും സ്വന്തം നിലയിൽ സംഭരിച്ചിരുന്നതിനാൽ വിലക്കുറവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താനായിരുന്നില്ല. സംഭരണം ബോർഡ് വഴിയാകുമ്പോൾ സീസണിലെ കുറഞ്ഞ വില കണക്കാക്കി വാങ്ങാനും മില്ലുകളുടെ പ്രവർത്തനലാഭം വർധിപ്പിക്കാനുമാകും.

ബോർഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള മൂലധനം സർക്കാർ നൽകും. ശേഷം ആവശ്യമെങ്കിൽ നബാർഡ് ഉൾപ്പെടെയുള്ള ധനസ്ഥാപനങ്ങളുടെ പിന്തുണ തേടും. സംഭരണ സൗകര്യമുള്ള മില്ലുകളിൽ പരുത്തി സൂക്ഷിച്ച് ആവശ്യപ്രകാരം വിതരണം ചെയ്യും. അസംസ്കൃതവസ്തു സംഭരണത്തിലെ പ്രശ്നങ്ങൾമൂലം കേന്ദ്ര സർക്കാരിനു കീഴിലുള്ള എൻടിസി മില്ലുകൾ പലതിന്റെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. ടെക്സ്റ്റൈൽ കോർപറേഷനു കീഴിൽ എട്ടും സഹകരണ മേഖലയിൽ ഏഴും മില്ലാണ് വ്യവസായവകുപ്പിനു കീഴിലുള്ളത്.

Previous Post

പിഎഫ്‌ഐ ഹർത്താൽ : നഷ്ടപരിഹാരം ഈടാക്കൽ : ആദ്യഘട്ടം 15നകം

Next Post

പ്രവാസി വായ്‌പാമേള ; 838 സംരംഭകര്‍ക്ക് അനുമതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പ്രവാസി-വായ്‌പാമേള-;-838-സംരംഭകര്‍ക്ക്-അനുമതി

പ്രവാസി വായ്‌പാമേള ; 838 സംരംഭകര്‍ക്ക് അനുമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.