Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കശ്‌മീർ ജമാഅത്തെ ഇസ്‍ലാമിയുടെ 100 കോടിയുടെ സ്വത്ത്‌ കണ്ടുകെട്ടി

by News Desk
December 18, 2022
in INDIA
0
കശ്‌മീർ-ജമാഅത്തെ-ഇസ്‍ലാമിയുടെ-100-കോടിയുടെ-സ്വത്ത്‌-കണ്ടുകെട്ടി
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> നിരോധിത സംഘടനയായ കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ 100 കോടിയുടെ സ്വത്ത് സംസ്ഥാന അന്വേഷണ ഏജൻസി (എസ്ഐടി) കണ്ടുകെട്ടി. സംഘടനയ്ക്കെതിരെ കശ്മീർ ഭരണകൂടം തുടരുന്ന നടപടികളുടെ ഭാഗാമാണ് കണ്ടുകെട്ടൽ. ഗന്ദർബാൽ, ബന്ദിപ്പോര, കുപ്വാര, ബാരാമുള്ള ജില്ലകളിലെ കെട്ടിടങ്ങളടമുള്ളവയാണ് അതാത് ജില്ലാ മജിസ്ട്രറ്റുമാരുടെ ഉത്തരവിന്മേൽ കണ്ടുകെട്ടിയത്.

കുപ്വാരയിലെ സംഘടനയുടെ ഓഫീസും പൂട്ടിസീൽവച്ചു. അതേസമയം കുപ്വാര, കംഗൻ നഗരങ്ങളിൽ സംഘടനയുടെ രണ്ടുഡസൻ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതായും കണ്ടെത്തി. വാടകയ്ക്ക് വാങ്ങിയവർക്ക് സംഘടനയുമായി ബന്ധമില്ലാത്തതിനാലും ജീവനോപാധി ആയതിനാലും ഇവ സീൽ ചെയ്തിട്ടില്ലന്ന് ഏജൻസി വക്താവ് പറഞ്ഞു. ഭീകര പ്രവർത്തനങ്ങൾക്ക് പണം ലഭിക്കുന്നത് തടയാനാണ് നടപടി.

കശ്മീരിലാകെ 188 ആസ്ഥികളാണ് കണ്ടുകെട്ടുകയോ നടപടികൾ നേരിടുകയോ ചെയ്യുന്നത്. ദോഡ ജില്ലയിലെ ഖാൻപുര ഗ്രാമത്തിലെ ലഷ്കർ കമാൻഡർ ജഹാംഗീറിന്റെ സ്വത്തുക്കളും ശനിയാഴ്ച കണ്ടുകെട്ടി. പാക്കിസ്ഥാനിൽ ഒളിവിലാണ് അബ്ദുൾ റഷീദ് എന്ന ജഹാംഗീർ. നവംബർ അവസാനവും സംഘടനയുടെ 90 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.

Previous Post

തൃശൂരിൽ ശ്വാന പ്രദർശനത്തിനിടെ കൂറ്റൻമരം വീണ് നാലുപേർക്ക്‌ പരിക്കേറ്റു

Next Post

മാസ് ബാലവേദി ശിശിരകാല ക്യാമ്പ് നടത്തി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മാസ്-ബാലവേദി-ശിശിരകാല-ക്യാമ്പ്-നടത്തി

മാസ് ബാലവേദി ശിശിരകാല ക്യാമ്പ് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.