Friday, June 13, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ദൃശ്യ സംഗീത വിസ്മയമൊരുക്കി നവോദയ വിന്റർ ഫെസ്റ്റ് 2022

by News Desk
December 7, 2022
in PRAVASI
0
ദൃശ്യ-സംഗീത-വിസ്മയമൊരുക്കി-നവോദയ-വിന്റർ-ഫെസ്റ്റ്-2022
0
SHARES
70
VIEWS
Share on FacebookShare on TwitterShare on Whatsapp

ദമ്മാം> നവോദയ സാംസ്കാരികവേദി കിഴക്കൻപ്രവശ്യയുടെ കീഴിൽ കോബാർ മേഖല വിന്റർഫെസ്റ്റ് -2022 എന്ന മെഗാ ഇവൻ്റ് സംഘടിപ്പിച്ചു. മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരായ കണ്ണൂർ ഷെരിഫ്, ഫാസില ബാനു, യുംന അജിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേള പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. ആയിരക്കണക്കിന് കലാ ആസ്വാദകരാണ് തങ്ങളുടെ പ്രിയഗായകരുടെ പാട്ടുകൾ കേൾക്കുവാൻ വിവിധ ഇടങ്ങളിൽ നിന്നും ദമ്മാമിൽ എത്തിയത്.

ജുബൈൽ മുതൽ അൽഹസ്സ വരെ വ്യാപിച്ചു കിടക്കുന്ന കിഴക്കൻപ്രവിശ്യയിലെ നൂറ്റിയിരുപതോളം കലാകാരന്മാർ അവതരിപ്പിച്ച കേരളതനിമവിളിച്ചോതിയ വിവിധ കലാപരിപാടികൾ കാണികൾക്ക് നവ്യാനുഭവം ആയിരുന്നു.ട്രാവൽഏജൻസി രംഗത്തെ പ്രമുഖ സ്ഥാപനമായ അക്ബർ ട്രാവൽസിനോടൊപ്പം കിഴക്കൻ പ്രവിശ്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

നവോദയ നടത്തിവരുന്ന സാമൂഹ്യക്ഷേമ,കലാ സാംസ്കാരിക, കായിക പ്രവർത്തനങ്ങൾക്കു പൊതുസമൂഹം നൽകുന്ന പിന്തുണയാണ് വിന്റർ ഫെസ്റ്റിലെ ജനപങ്കാളിത്തമെന്നും സ്വാഗതസംഘം ചെയർമാൻ രാജേഷ് ആനമങ്ങാട് , ജനറൽ കൺവീനർ ഹമീദ് മാണിക്കോത്ത് എന്നിവർ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി വിവിധ സ്റ്റാളുകൾ, ഗെയിംസെന്റർ , എന്റർടൈൻമെന്റ് കോർണർ, ഫുഡ്സ്റ്റാളുകൾ എന്നിവ ഒരുക്കിയിരുന്നു.നവോദയ രക്ഷാധികാരി പവനൻ മൂലീക്കീൽ, കേന്ദ്ര ജനറൽ സെക്രട്ടറി റഹിം മടത്തറ എന്നിവർ വിന്റർഫെസ്റ്റിനു ആശംസ അറിയിച്ചു സംസാരിച്ചു. മുഖ്യ രക്ഷാധികാരി ബഷീർ വരോട്, രഞ്ജിത്ത് വടകര,നന്ദിനി മോഹൻ എന്നിവർ പങ്കെടുത്തു.

Previous Post

ആറ്‌ മാസം കൊണ്ട് 50 ലക്ഷം പേര്‍ക്ക് ജീവിതശൈലീ രോഗ സ്‌ക്രീനിംഗ്; ആരോഗ്യരംഗത്ത് വന്‍മാറ്റവുമായി “അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’

Next Post

ഇത് അല്ല ഇതിൻ്റെ അപ്പുറവും ചാടി കടക്കും; വൈറലായി ആന ഇലക്ട്രിക് വേലി മുറിച്ച് കടക്കുന്ന വീഡിയോ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
13
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
12
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
13
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
5
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
5
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
5
Next Post
ഇത്-അല്ല-ഇതിൻ്റെ-അപ്പുറവും-ചാടി-കടക്കും;-വൈറലായി-ആന-ഇലക്ട്രിക്-വേലി-മുറിച്ച്-കടക്കുന്ന-വീഡിയോ

ഇത് അല്ല ഇതിൻ്റെ അപ്പുറവും ചാടി കടക്കും; വൈറലായി ആന ഇലക്ട്രിക് വേലി മുറിച്ച് കടക്കുന്ന വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.