കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ ഉണരുന്നു. സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് വേഗത്തില്‍ തന്നെ കരകയറിയിരിക്കുകയാണ് കേരളം. ആഭ്യന്തര ഉല്‍പ്പാദനം (ജിഎസ്ഡിപി) 12.01% വളര്‍ച്ചയാണ് കാണിക്കുന്നത്. മിന്നല്‍ വേഗത്തില്‍ കുതിച്ച് ടൂറിസവും ഹോട്ടല്‍ മേഖലയും