സിപിഎം നേതാവ് പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ ഖാദി ബോർഡ് സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി തേടിയെന്ന വാർത്ത വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ബുള്ളറ്റ് പ്രൂഫ് കാറിന് 35 ലക്ഷം രൂപ മാത്രമേ വരൂ എന്ന് വാർത്ത റിപ്പോർട്ട് ചെയ്യുന്ന തരത്തിലേക്ക് മലയാള മാധ്യമപ്രവർത്തനത്തിന്റെ വസ്തുതാന്വേഷണ ശേഷി കുറഞ്ഞിരിക്കുന്നു. ഒരു വിശകലനം.















