Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

“ഹയ” കാർഡ് ഉടമകൾക്ക് ഉംറക്കും മദീന സന്ദർശിക്കാനും അനുമതി

by News Desk
November 14, 2022
in PRAVASI
0
“ഹയ”-കാർഡ്-ഉടമകൾക്ക്-ഉംറക്കും-മദീന-സന്ദർശിക്കാനും-അനുമതി
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

റിയാദ് > ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ ടിക്കറ്റ് എടുത്തവർക്കു ഖത്തർ അധികൃതർ നൽകുന്ന ഹയ ഡിജിറ്റൽ കാർഡ് കൈവശമുള്ള ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഇസ്ലാം മത വിശ്വാസികൾക്കും സൗദിയിലെ മക്കയിൽ എത്തി ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും കഴിയും. വിദേശ കാണികൾക്കു ഖത്തറിലേക്കുള്ള പ്രവേശന വിസ കൂടിയാണ് ഹയ കാർഡ്. ഹയ കാര്ഡുള്ളവര്ക്ക് ഉംറക്ക് പ്രത്യേക വിസ വേണ്ടെന്നും അവര്ക്ക് ഉംറ നടത്താമെന്നും സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹയ കാർഡ് കൈവശമുള്ളവർക്ക് ലഭിച്ച ഏറ്റവും വലിയ സുവർണ്ണാവസരമാണ് സൗജന്യ ഉംറയും മദീന സന്ദർശനവും.

ഫീസില്ലാതെ സൗജന്യമായ ഹയ കാർഡ് വിസയുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങളുണ്ടെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ഹയ കാർഡ് ഉള്ളവർക്ക് രാജ്യത്തിലേക്കുള്ള പ്രവേശന വിസ നൽകുന്നതിന് പകരമായി വിദേശകാര്യ മന്ത്രാലയത്തിലെ ഇലക്ട്രോണിക് വിസ സേവന പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനങ്ങളുടെ ചിലവ് രാജ്യമാണ് വഹിക്കുക. ഹയാ കാർഡ് ഉടമകൾ രാജ്യത്തേക്ക് വരുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് നേടേണ്ടതുണ്ട്, അത് “വിസ” പ്ലാറ്റ്ഫോം വഴി നേടാനാകും എന്നും മന്ത്രാലയം പറഞ്ഞു.

“ഹയ വിസ” ലോകകപ്പിന്റെ അവസാന ദിവസം ആയ 2022 ഡിസംബർ 18 വരെ സാധുതയുള്ളതായിരിക്കും, കൂടാതെ ഇത് ഒരു മൾട്ടിപ്പിൾ എൻട്രി വിസയാണ്, വിസ ഉടമയ്ക്ക് അതിന്റെ സാധുത കാലയളവിൽ എപ്പോൾ വേണമെങ്കിലും രാജ്യത്ത് പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. കൂടാതെ ഖത്തറിലേക്ക് മുൻകൂർ പ്രവേശനം നിബന്ധനയില്ല എന്നും മന്ത്രാലയം പറഞ്ഞു. ഖത്തറുമായി കരമാര്ഗം അതിര്ത്തി പങ്കിടുന്ന സഊദി അറേബ്യ ലോകകപ്പിനെത്തുന്നവര്ക്ക് താമസ സൗകര്യം ഉള്പ്പെടെ നിരവധി സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

Previous Post

പുസ്തകങ്ങളെ പോലെ സംഗീതവും വൈവിധ്യങ്ങളെ യോജിപ്പിക്കുന്നു: ഉഷ ഉതുപ്പ്

Next Post

സുധാകരന് ആർഎസ്എസ് വിധേയത്വം; കോൺ​ഗ്രസിനെ നയിക്കുന്നത് സംഘപരിവാർ കൂടാരത്തിലേക്ക്: സിപിഐ എം

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
സുധാകരന്-ആർഎസ്എസ്-വിധേയത്വം;-കോൺ​ഗ്രസിനെ-നയിക്കുന്നത്-സംഘപരിവാർ-കൂടാരത്തിലേക്ക്:-സിപിഐ-എം

സുധാകരന് ആർഎസ്എസ് വിധേയത്വം; കോൺ​ഗ്രസിനെ നയിക്കുന്നത് സംഘപരിവാർ കൂടാരത്തിലേക്ക്: സിപിഐ എം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.