Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ബാലവേദി കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

by News Desk
November 14, 2022
in PRAVASI
0
ബാലവേദി-കുവൈറ്റ്-പുതിയ-ഭാരവാഹികളെ-തിരഞ്ഞെടുത്തു
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

കുവൈറ്റ് സിറ്റി> ബാലവേദികുവൈറ്റിന്റെ കേന്ദ്ര കൺവെൻഷൻ ഫഹാഹീൽ കല ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡണ്ട് കുമാരി അനന്തിക ദിലീപിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നാലു മേഖലകളിൽ നിന്നുമായി ബാലവേദിയുടെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 120 ൽപരം പ്രതിനിധികൾ പങ്കെടുത്ത കൺവെൻഷനിൽ അവനി വിനോദ് സ്വാഗതം പറഞ്ഞു.

ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ വൈസ് പ്രൻസിപ്പാൾ ഡോ. സലീം കുണ്ടുങ്കൽ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ. സജി വിശദീകരണവും ഭരണഘടന ഭേദഗതിയും അവതരിപ്പിച്ചു, ബാലവേദി ആക്ടിങ്ങ് സെക്രട്ടറി അഭിരാമി അജിത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കലകുവൈറ്റ് പ്രസിഡിണ്ട് പി ബി സുരേഷ് പുതിയ ഭാരവാഹികളെ സംബന്ധിച്ച നിർദ്ദേശം അവതരിപ്പിച്ചു. പ്രസിഡണ്ടായി അവനി വിനോദ് , സെക്രട്ടറിയായി അഞ്ജലീറ്റ രമേശ് , വൈസ് പ്രസിഡണ്ടായി ബ്രയൺ ബെയ്സിൽ, ജോയിന്റ് സെക്രട്ടറിയായി കീർത്തന കിരൺ എന്നിവർ തിരഞ്ഞെടുക്കപെട്ടു.

കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ സ്റ്റേറ്റ് സിലിബസും മലയാള ഭാഷയും ഉൾപെടുത്തണം എന്ന പ്രമേയം അനാമിക സനൽ അവതരിപ്പിച്ചു. ഹരിരാജ് കൺവീനറും, തോമസ് സെൽവൻ കോഡിനേറ്ററുമായി പുതിയ കേന്ദ്ര രക്ഷാധികാരി സമിതിയും നിലവിൽ വന്നു.
ലോക കേരള സഭ അംഗം ആർ. നാഗനാഥൻ, ബാലവേദി കേന്ദ്ര സമിതി മുൻ ജനറൽ കൺവീനർ തോമസ് ചെപ്പുകുളം, ബാലവേദികുവൈറ്റ് മുൻ മുഖ്യ രക്ഷാധികാരി സജീവ് എം ജോർജ് എന്നിവർ സംസാരിച്ചു. പുതിയതായി തിരഞ്ഞെടുത്ത ബാലവേദി സെക്രട്ടറി അഞ്ജലിറ്റ രമേശ് നന്ദി പറഞ്ഞു.

Previous Post

ബ്രോഡ്കാസ്റ്റ് പ്രൊ-മിഡിൽ ഈസ്റ്റ് 2022 അവാർഡ് 360 റേഡിയോക്ക്

Next Post

Win Win W 693 Lottery Result: 75 ലക്ഷം ഈ നമ്പറിന്, വിൻ വിൻ ലോട്ടറി ഫലം

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
win-win-w-693-lottery-result:-75-ലക്ഷം-ഈ-നമ്പറിന്,-വിൻ-വിൻ-ലോട്ടറി-ഫലം

Win Win W 693 Lottery Result: 75 ലക്ഷം ഈ നമ്പറിന്, വിൻ വിൻ ലോട്ടറി ഫലം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.