മുംബൈ
ബാബാ രാംദേവിന്റെ പതഞ്ജലി ഫുഡ്സിന്റെ ലാഭത്തിൽ വൻ ഇടിവ്. സെപ്തംബർ 30ന് അവസാനിച്ച പാദത്തിൽ 31.65 ശതമാനം ഇടിവാണ് സംഭവിച്ചത്. പതഞ്ജലിയുടെ അഞ്ച് മരുന്നുകളുടെ ഉൽപ്പാദനം നിർത്തിവയ്ക്കാൻ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് സർക്കാർ നിർദേശിച്ചിരുന്നു. അനാവശ്യമായ അവകാശവാദങ്ങൾ ഉന്നയിച്ചുള്ള പരസ്യങ്ങൾക്ക് നിരോധനം നേരിട്ടിരുന്നു.