ന്യൂഡല്‍ഹി> രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനെയും പി രവിചന്ദ്രനെയും ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. പേരറിവാളനെ മോചിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജയില്‍ മോചനം തേടിയുള്ള ഹര്‍ജി കോടതി അംഗീകരിച്ചത്.
രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.