Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

യുകെയിലേക്ക് പറക്കാൻ ആരോഗ്യപ്രവർത്തകർ ; തുടക്കത്തിൽ 1500 പേർക്ക്‌ അവസരം ; റിക്രൂട്ട്‌മെന്റ്‌ 21ന്‌ തുടങ്ങുംഅപേക്ഷിക്കേണ്ടത്‌ ഇങ്ങനെ

by News Desk
November 5, 2022
in KERALA
0
യുകെയിലേക്ക്-പറക്കാൻ-ആരോഗ്യപ്രവർത്തകർ-;-തുടക്കത്തിൽ-1500-പേർക്ക്‌-അവസരം-;-റിക്രൂട്ട്‌മെന്റ്‌-21ന്‌-തുടങ്ങുംഅപേക്ഷിക്കേണ്ടത്‌-ഇങ്ങനെ
0
SHARES
28
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യുകെ സന്ദർശനവേളയിൽ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികൾക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ 400 ഡോക്ടമാർ ഉൾപ്പെടെ ആയിരത്തഞ്ഞൂറോളം പേർക്ക് യുകെയിൽ അവസരം ലഭിക്കും. ഡോക്ടർമാർ, സ്പെഷ്യാലിറ്റികളിലേക്ക് നഴ്സുമാർ, സീനിയർ കെയറർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നീ മേഖലകളിലാണ് തൊഴിലവസരം. ഇതിന് നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന ആദ്യഘട്ട ‘യുകെ കരിയർ ഫെയർ’ റിക്രൂട്ട്മെന്റ് മേള 21 മുതൽ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ ഹോട്ടലിൽ നടക്കും.

നോർക്ക റൂട്ട്സും യുകെയിൽ നാഷണൽ ഹെൽത്ത് സർവീസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്, മാനസികാരോഗ്യ സേവനങ്ങൾ പ്രദാനംചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണപത്രം ഒപ്പിട്ടത്. ഒഴിവുകൾ, തൊഴിൽപരിചയം, ഇംഗ്ലീഷ് ഭാഷാനിലവാരം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ നോർക്ക വെബ്സൈറ്റിൽ. 15-ന് മുമ്പ് അപേക്ഷിക്കണം.

സീനിയർ കെയറർക്ക് അപേക്ഷിക്കുന്ന ബിഎസ്സി/ എംഎസ്സി നഴ്സുമാർക്ക് ഐഇഎൽടിഎസ്/ ഒഇടി യോഗ്യതയില്ലെങ്കിലും യുകെ നാറിക് (എൻഎആർഐസി) സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ റിക്രൂട്ട്മെന്റ് നേടാം. ഡോക്ടർമാർക്ക് പ്ലാബ് (പിഎൽഎബി) യോഗ്യതയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും. ഇംഗ്ലീഷ് ഭാഷാപരിചയം വ്യക്തമാക്കുന്ന സിഇഎഫ്ആർ ലെവൽ ബി2, സി1, സി2 എന്നിവ അനിവാര്യമാണ്. സീനിയർ കെയറർ ഒഴികെയുള്ളവർക്ക് ഐഇഎൽടിഎസ്/ ഒഇടി യോഗ്യത നേടാൻ നാലുമാസം സാവകാശം ലഭിക്കും. നിയമന നടപടികൾ യുകെയിലെ റിക്രൂട്ട്മെന്റ് പ്രതിനിധികളുടെ മേൽനോട്ടത്തിലാണ്.

അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് DWMS CONNECT (ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. റഫറൽ കോഡായി NORKA എന്നും ചേർക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. https://knowledgemission.kerala.gov.in എന്ന വെബ്സൈറ്റു വഴിയും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാം. വിവരങ്ങൾക്ക്: www.norkaroots.org, 1800 425 3939 (ടോൾഫ്രീ നമ്പർ), വിദേശത്തുള്ളവർക്ക് +91-8802012345 എന്ന നമ്പരിലും ബന്ധപ്പെടാം.

Previous Post

ഓപ്പറേഷൻ തെലങ്കാനയിൽ ഞെട്ടിയത്‌ കേരള ബിജെപി ; തീരുമാനം തങ്ങൾക്ക് ശുഭകരമല്ലെന്ന്‌
 ഉറപ്പിച്ച് നേതാക്കൾ

Next Post

സെര്‍ച്ച് കമ്മിറ്റി റദ്ദാക്കണം ; പ്രമേയത്തില്‍ ഉറച്ച് കേരള സെനറ്റ് ; നിയമം ഇങ്ങനെ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സെര്‍ച്ച്-കമ്മിറ്റി-റദ്ദാക്കണം-;-പ്രമേയത്തില്‍-ഉറച്ച്-കേരള-സെനറ്റ്-;-നിയമം-ഇങ്ങനെ

സെര്‍ച്ച് കമ്മിറ്റി റദ്ദാക്കണം ; പ്രമേയത്തില്‍ ഉറച്ച് കേരള സെനറ്റ് ; നിയമം ഇങ്ങനെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.