Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പെരിന്തൽമണ്ണയിൾ വാഹനാപകടം: സ്‌കൂട്ടർ മറിഞ്ഞ്‌ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

by News Desk
October 31, 2022
in KERALA
0
പെരിന്തൽമണ്ണയിൾ-വാഹനാപകടം:-സ്‌കൂട്ടർ-മറിഞ്ഞ്‌-രണ്ട്-വിദ്യാർത്ഥികൾ-മരിച്ചു
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

മലപ്പുറം> അമ്മിനിക്കാട് കൊടികുത്തിമലയിറങ്ങുന്നതിനിടെ സ്കൂട്ടർ മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ഞായറാഴ്ച പകൽ മൂന്നരയോടെ കൊടികുത്തിമലയിറങ്ങുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞത്. സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗവും സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗവുമായ പെരിന്തൽമണ്ണ കെഎസ്ആർടിസിക്കുസമീപം “തണൽ’ വീട്ടിൽ വി രമേശന്റെ മകൻ അക്ഷയ് (19), പെരിന്തൽമണ്ണ മുട്ടുങ്ങൽ കാവുങ്ങൽ വീട്ടിൽ പരേതനായ മണികണ്ഠന്റെ മകൻ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്.

പെരിന്തൽമണ്ണ വള്ളൂരാൻ റഷീദിന്റെ മകൻ നിയാസ് (19) മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. കൊടികുത്തിമലയുടെ ബേസ് സ്റ്റേഷനുതാഴെ ജനവാസമേഖല തുടങ്ങുന്നിടത്തായിരുന്നു അപകടം. സ്കൂട്ടർ റോഡിൽനിന്ന് ഒന്നര മീറ്ററോളം താഴ്ചയുള്ള പറമ്പിലേക്ക് വീഴുകയായിരുന്നു. തെറിച്ചുപോയ സ്കൂട്ടർ മുന്നോട്ടുനീങ്ങി ചെറുറോഡും കടന്നു. ഇറക്കം അവസാനിക്കുന്നിടത്ത് റോഡിന് വളവുണ്ട്. മുമ്പും ഇവിടെ അപകടങ്ങളുണ്ടായതായി നാട്ടുകാർ പറഞ്ഞു.

പെരിന്തൽമണ്ണയിൽ തൊഴിൽമേളയിൽ പങ്കെടുത്ത് കൊടികുത്തിമലയിൽ പോയി വരുമ്പോഴായിരുന്നു അപകടം. അപകടം നടന്നയുടൻ നാട്ടുകാർ ഇവരെ ആശുപത്രികളിലെത്തിച്ചു. പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അക്ഷയ് മരിച്ചു. മൗലാന ആശുപത്രിയിലെത്തിച്ചയുടൻ ശ്രേയസും മരിച്ചു.

തൃശൂർ സെന്റ് അലോഷ്യസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് അക്ഷയ്. അമ്മ: ബിന്ദു (അധ്യാപിക, പെരിന്തൽമണ്ണ പഞ്ചമ സ്കൂൾ). സഹോദരൻ: അഭയ് (വിദ്യാർഥി, ഡൽഹി). ശ്രേയസ് മഅദിൻ അക്കാദമിയിൽനിന്ന് സിവിൽ എൻജിനിയറിങ് പൂർത്തിയാക്കിയിട്ടുണ്ട്. അമ്മ: ബിന്ദു. സഹോദരങ്ങൾ: ശിശിര, സ്വാദിഷ്.

അക്ഷയും ശ്രേയസും വിദ്യാർഥി സംഘടനാരംഗത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നവരും കളിക്കൂട്ടുകാരുമായിരുന്നു. എസ്എഫ്ഐ മുൻ ഏരിയാ കമ്മിറ്റി അംഗമാണ് അക്ഷയ്. എസ്എഫ്ഐ പെരിന്തൽമണ്ണ നോർത്ത് ലോക്കൽ ജോയിന്റ് സെക്രട്ടറിയാണ് ശ്രേയസ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിയാസ് എസ്എഫ്ഐ നോർത്ത് ലോക്കൽ സെക്രട്ടറിയാണ്. മൂന്നുപേരും പെരിന്തൽമണ്ണ ഗവ. ഹൈസ്കൂളിലെ പൂർവ വിദ്യാർഥികൾ.

Previous Post

ഗുജറാത്തിൽ തൂക്കുപാലം തകർന്നു: മരണം 140 കടന്നു

Next Post

ഇടതുപക്ഷ വിജയം: ലുല ഡ സിൽവ ബ്രസീൽ പ്രസിഡന്റ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇടതുപക്ഷ-വിജയം:-ലുല-ഡ-സിൽവ-ബ്രസീൽ-പ്രസിഡന്റ്

ഇടതുപക്ഷ വിജയം: ലുല ഡ സിൽവ ബ്രസീൽ പ്രസിഡന്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.