Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

വാടകഗർഭധാരണം : താരദമ്പതികൾക്ക്‌ ക്ലീന്‍ചിറ്റ്

by News Desk
October 27, 2022
in INDIA
0
വാടകഗർഭധാരണം-:-താരദമ്പതികൾക്ക്‌-ക്ലീന്‍ചിറ്റ്
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

ചെന്നൈ
വാടകഗർഭധാരണത്തിലൂടെ ഇരട്ടകുട്ടികള് പിറന്നതില് താരദമ്പതികളായ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ഭാഗത്ത് ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്.

തമിഴ്നാട് ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സമിതിയാണ് ദമ്പതികള്ക്ക് ക്ലീൻചിറ്റ് നൽകിയത്. വാടകഗർഭധാരണത്തിന് ഇരുവരും എല്ലാ നടപടിയും പാലിച്ചതായി സമിതി ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ദമ്പതികൾ സമർപ്പിച്ച രേഖകൾ ബോധ്യപ്പെട്ടെങ്കിലും ഇരട്ടകുട്ടികള് പിറന്ന ചെന്നൈയിലെ സ്വകാര്യ ആശുപത്രിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഐസിഎംആർ മാർഗനിർദേശമനുസരിച്ച് ചികിത്സയുടെയും വാടകഗർഭധാരണത്തിന്റെയും രേഖകൾ ആശുപത്രി സൂക്ഷിക്കണം. ഇതുണ്ടായില്ല. അടച്ചുപൂട്ടാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ട് ആശുപത്രിക്ക് നോട്ടീസ് നൽകി.

2016 മാര്ച്ച് 11ന് നയന്താരയും വിഘ്നേഷും വിവാഹിതരായെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. 2022 ജൂണ് ഒമ്പതിനായിരുന്നു ഇരുവരുടെയും താലികെട്ട്. ഒക്ബോബര് ഒമ്പതിനാണ് ഇരട്ടകള് പിറന്നതായി ഇവര് ലോകത്തെ അറിയിച്ചത്. വിവാഹത്തിന് മുമ്പേ വാടക​ഗര്ഭധാരണം നടത്തിയെന്ന പേരില് ഇതോടെ വിവാദമുയര്ന്നു. എന്നാല് ഐസിഎംആര് നിര്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ദമ്പതികള് പാലച്ചെന്ന് റിപ്പോര്ട്ടില് പറയുന്നു. 2020 ആ​ഗസ്തിലാണ് ​ഭ്രൂണം സജ്ജമാക്കിയത്. 2012 നവംബറില് വാട​കഗര്ഭത്തിന് തയ്യാറായ യുവതി കരാറില് ഒപ്പിട്ടു.വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് വാടക​ഗര്ഭം പേറിയത്.2022 മാര്ച്ചില് അവര് കുഞ്ഞിന് ജന്മംനല്കി. സംസ്ഥാന ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലംഗ സമിതിയാണ് അന്വേഷണം നടത്തിയത്.

Previous Post

സാങ്കേതിക സർവകലാശാല വിസി നിയമനം : സംസ്ഥാനങ്ങൾക്ക്‌ സെർച്ച്‌ കമ്മിറ്റി 
രൂപീകരിക്കാമെന്ന്‌ യുജിസി നിയമഭേദഗതി

Next Post

ഹിമാചലിൽ വിമതർ ; അടിതെറ്റി ബിജെപി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഹിമാചലിൽ-വിമതർ-;-അടിതെറ്റി-ബിജെപി

ഹിമാചലിൽ വിമതർ ; അടിതെറ്റി ബിജെപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.