Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഒരു ലക്ഷം പൊതിച്ചോറും പാർപ്പിടവും പഠന സഹായവും ഒരുക്കുമെന്ന് കേളി കലാ സാംസ്ക്കാരിക വേദി

by News Desk
September 26, 2022
in PRAVASI
0
ഒരു-ലക്ഷം-പൊതിച്ചോറും-പാർപ്പിടവും-പഠന-സഹായവും-ഒരുക്കുമെന്ന്-കേളി-കലാ-സാംസ്ക്കാരിക-വേദി
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി വരും കാലയളവിൽ നടപ്പിൽ വരുത്തുന്നതിനായി മൂന്നു സുപ്രധാന തീരുമാനങ്ങൾ സമ്മേളനം പ്രഖ്യാപിച്ചു. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഒരുലക്ഷം പൊതിച്ചോറും, കേളി അംഗങ്ങളായ നിർധന കുടുംബത്തിനായി പാർപ്പിടവും, മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പഠന സൗകര്യവും ഒരുക്കുന്ന പദ്ധതികൾക്കാണ് കേളി കലാസാംസ്കാരിക വേദി തുടക്കം കുറിക്കുന്നത്.

കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിൽ സിപിഐ എം സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിന്റെ സാന്നിധ്യത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് നടത്തിയ പ്രഖ്യാപനങ്ങളെ ഹർഷാരവങ്ങളോടെയാണ് പ്രതിനിധികൾ സ്വീകരിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ പതിനായിരം പൊതിച്ചോറുകൾ നൽകാൻ തയ്യാറായി വിവിധ ഏരിയ കമ്മറ്റികൾ മുന്നോട്ടു വന്നു. മലാസ് ഏരിയ ഒലയ്യ യൂണിറ്റിൽ നിന്നുമാത്രം രണ്ടായിരത്തോളം പൊതിച്ചോറുകൾ നൽകാനായി പ്രവർത്തകർ മുന്നോട്ട് വന്നത് സമ്മേളനത്തിൽ ആവേശം പകർന്നു.

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നിന്ന് തുടങ്ങി കേരളത്തിലെ സാധ്യമായ ഇടങ്ങളിലെ സർക്കാർ ആശുപത്രികളിലെ നിർധനരായ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും കൂടാതെ സർക്കാർ അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കും കേളിക്ക് കഴിയുന്ന രീതിയിൽ ഭക്ഷണമെത്തിക്കുന്ന പ്രവർത്തനം നടത്തുമെന്നും, ഇതിന്റെ ഭാഗമായി കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുൻപ് ഒരു ലക്ഷം പൊതിച്ചോറുകൾ കേരളത്തിൽ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

സ്വന്തമായി ഭൂമി ഉണ്ടായിട്ടും വിവിധങ്ങളായ പ്രയാസങ്ങൾ കാരണം സ്വന്തമായൊരു വീടെന്നത് യാഥാർഥ്യമാക്കാൻ കഴിയാത്ത, കേളിയുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകർക്ക് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വീട് നിർമ്മിച്ച് നൽകുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് കേളി ഭവന പദ്ധതി ആരംഭിക്കുമെന്നും,

സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന, പഠന രംഗത്തു മികവ് തെളിയിക്കുന്ന, കേളിയുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകരുടെ മക്കൾക്ക് സാമ്പത്തിക പ്രയാസം കാരണം പഠനം നിർത്തിവെക്കേണ്ട സാഹചര്യം വരികയാണെങ്കിൽ കേളിക്ക് കഴിയുന്ന രീതിയിൽ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അവരെ സഹായിക്കുന്നതിന് വിദ്യാഭ്യാസ സഹായ പദ്ധതി ആവിഷ്കരിക്കുമെന്നും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഈ മൂന്നു പദ്ധതികളും സമയബന്ധിതമായി നടപ്പിൽ വരുത്തുന്നതിന്ന് സമ്മേളനം കേന്ദ്ര കമ്മറ്റിയെ ചുമതലപ്പെടുത്തി.

Previous Post

വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം

Next Post

Kerala Lottery Result: 75 ലക്ഷം ഈ നമ്പറിന്, വിൻ വിൻ ലോട്ടറി ഫലം

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
kerala-lottery-result:-75-ലക്ഷം-ഈ-നമ്പറിന്,-വിൻ-വിൻ-ലോട്ടറി-ഫലം

Kerala Lottery Result: 75 ലക്ഷം ഈ നമ്പറിന്, വിൻ വിൻ ലോട്ടറി ഫലം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.