Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഷാർജ അന്താരാഷ്‌ട്ര പുസ്‌തകോത്സവം നവംബർ രണ്ടു മുതൽ 13 വരെ

by News Desk
September 22, 2022
in PRAVASI
0
ഷാർജ-അന്താരാഷ്‌ട്ര-പുസ്‌തകോത്സവം-നവംബർ-രണ്ടു-മുതൽ-13-വരെ
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷാർജ> ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ രണ്ടിന് ആരംഭിക്കും. “വാക്കുകൾ പ്രചരിപ്പിക്കുക” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണ പുസ്തകോത്സവം സംഘടിപ്പിക്കുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. യുഎഇയുടെ സാംസ്കാരിക പദ്ധതിയെ ഉയർത്തിക്കാട്ടുന്നതിനും ശോഭനവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ എഴുതപ്പെട്ട വാക്കിന്റെ ശക്തിയെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനും ഈ വർഷത്തെ പ്രമേയം സഹായിക്കുമെന്ന് സംഘാടകർ പറഞ്ഞു.

മൂല്യങ്ങളിൽ അധിഷ്ഠിതമായ സാംസ്കാരിക ആശയവിനിമയത്തിന്റെ പാലങ്ങൾ നിർമിക്കുന്നതിൽ വാക്കുകളുടെ കരുത്തും ചൈതന്യവും പ്രചരിപ്പിക്കുന്നതിനാണ് ഇത്തവണ ലക്ഷ്യമിടുന്നത്. സാംസ്കാരിക വൈവിധ്യത്തെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി വാക്കുകൾക്ക് എന്ത് ചെയ്യാനാകുമെന്ന് പ്രകടമാക്കാൻ ഇത്തവണത്തെ പ്രമേയത്തിലൂടെ സാധിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം.

രാഷ്ട്രങ്ങളുടെ വികസന യാത്രകളിലും, വിവിധ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിലും പുസ്തകങ്ങളുടെ പങ്ക് വലുതാണ്. സംസ്കാരത്തെ നയിക്കുന്നതിൽ രചയിതാക്കൾ, സർഗ്ഗാത്മക പ്രതിഭകൾ, ബുദ്ധിജീവികൾ എന്നിവരുടെ സ്വാധീനവും ഏറെ പ്രാധാന്യമുള്ളതാണ്. പുസ്തകങ്ങൾ ഒരു ജനതയുടെ സ്വത്വത്തെ രൂപപ്പെടുത്തുന്നു. പുസ്തകങ്ങൾ സമ്പദ്വ്യവസ്ഥയുടെ എഞ്ചിനുകളാണ്. അവർ മാറ്റ നിർമ്മാതാക്കളും ഒരു വികസന ഉപകരണവുമാണ്. അവയില്ലാതെ അറിവിലോ ശാസ്ത്രത്തിലോ നിക്ഷേപത്തിലോ ഒരു നേട്ടവും കൈവരിക്കാനാവില്ല എന്നും രണ്ടു പുറം ചട്ടകളിൽ മാത്രം ഒതുക്കിയിടാനല്ല വാക്കുകൾ പിറക്കുന്നതെന്നും അവ ക്രിയാത്മക അന്വേഷണങ്ങളുടെ കാതലാണെന്നും എസ്ഐബിഎഫ് ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു.

നോബൽ സമ്മാന ജേതാവ് അബ്ദുൽ റസാഖ് ഖുർന അടക്കമുള്ള നിരവധി പ്രശസ്തരാണ് കഴിഞ്ഞ തവണ പുസ്തകോത്സവത്തിൽ എത്തിയത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും നിരവധി പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, കലാകാരന്മാർ, ബുദ്ധിജീവികൾ എന്നിവരെല്ലാം ഒത്തുചേരുന്ന മേള കൂടുതൽ വർണാഭമായി നടത്താനാണ് ഇത്തവണ ആലോചിച്ചിട്ടുള്ളത്.

Previous Post

കേളി കുടുംബവേദി ലോഗോ പ്രകാശനം ചെ‌യ്‌തു‌

Next Post

എകെജി സെൻ്റർ ആക്രമണം: അന്വേഷണം ശരിയായ രീതിയിൽ, കെട്ടിച്ചമച്ച കഥകൾ തകരുന്നുവെന്ന് സിപിഎം

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
എകെജി-സെൻ്റർ-ആക്രമണം:-അന്വേഷണം-ശരിയായ-രീതിയിൽ,-കെട്ടിച്ചമച്ച-കഥകൾ-തകരുന്നുവെന്ന്-സിപിഎം

എകെജി സെൻ്റർ ആക്രമണം: അന്വേഷണം ശരിയായ രീതിയിൽ, കെട്ടിച്ചമച്ച കഥകൾ തകരുന്നുവെന്ന് സിപിഎം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.