Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ശ്രീനഗറിലെത്തുമ്പോൾ എത്രപേർ ? ഒരാഴ്‌ച പിന്നിടുമ്പോൾ ഭാരത്‌ ജോഡോ’ യാത്ര ‘കോൺഗ്രസ്‌ ഛോഡോ’ യാത്ര

by News Desk
September 15, 2022
in INDIA
0
ശ്രീനഗറിലെത്തുമ്പോൾ-എത്രപേർ-?-ഒരാഴ്‌ച-പിന്നിടുമ്പോൾ-ഭാരത്‌-ജോഡോ’-യാത്ര-‘കോൺഗ്രസ്‌-ഛോഡോ’-യാത്ര
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
രാഹുൽ ഗാന്ധിയെ വീണ്ടും നേതൃത്വത്തിൽ അവരോധിക്കുന്നതിനായി കൊട്ടിഘോഷിച്ച് ആരംഭിച്ച ‘ഭാരത് ജോഡോ’ യാത്ര ഒരാഴ്ച പിന്നിടുമ്പോൾ ‘കോൺഗ്രസ് ഛോഡോ’ യാത്രയായി. ഗോവയിൽ കൂറുമാറില്ലെന്ന് ദൈവങ്ങൾക്ക് മുമ്പാകെ പ്രതിജ്ഞ ചെയ്ത എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറി. 150 ദിവസം സഞ്ചരിച്ച് യാത്ര ശ്രീനഗറിലെത്തുമ്പോൾ കോൺഗ്രസിൽ എത്രപേർ ശേഷിക്കുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ബിജെപിയുടെ വർഗീയതയ്ക്കെതിരെ എന്ന പേരിലാണ് രാഹുലിന്റെ ജോഡോ യാത്ര. എന്നാൽ, ഇന്ത്യയിൽ ആർഎസ്എസിന്റെ പരീക്ഷണശാലയായി അറിയപ്പെടുന്ന ഗുജറാത്തിലേക്ക് യാത്ര കടക്കുന്നേയില്ല. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. വർഗീയതയുടെ മറ്റൊരു പരീക്ഷണശാലയാക്കി ബിജെപി മാറ്റുന്ന യോഗിയുടെ യുപിയിൽ രണ്ട് ദിവസം മാത്രമാണ് യാത്ര. 75 ജില്ലയുള്ള യുപിയിൽ ഒരു ജില്ലയിൽമാത്രമാണ് യാത്രയെത്തുക. യഥാർഥത്തിൽ ബിജെപിയെ എതിർക്കുന്നതിനേക്കാൾ ഏതുവിധേനയും രാഹുലിനെ തലപ്പത്തേക്ക് കെട്ടിവലിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സോണിയ കുടുംബഭക്ത നേതാക്കൾ യാത്ര ആസൂത്രണം ചെയ്തതുതന്നെ. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പെന്ന നിർണായകമായ സംഘടനാപ്രക്രിയയുടെ സമയത്ത് യാത്ര തുടങ്ങിയതിന് കാരണം മറ്റൊന്നല്ല. ഒക്ടോബർ 17നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

പത്രികാസമർപ്പണ സമയം ഈ മാസം 24–-30 കാലയളവിലാണ്. ഈ ഘട്ടത്തിൽ കേരളത്തിലൂടെയും കർണാടകത്തിലൂടെയും കടന്നുപോകുന്ന യാത്ര വലിയ വിജയമാക്കി രാഹുലിനെ കോൺഗ്രസിന്റെ ഏകമുഖമാക്കുകയാണ് സ്തുതിപാഠകരുടെ ലക്ഷ്യം.

Previous Post

ആദ്യ ഗള്‍ഫ് ഫാമിലി ഫോറത്തിന് നാളെ റിയാദില്‍ തുടക്കം

Next Post

“കേന്ദ്രസർക്കാർ ട്വിറ്ററിൽ 
ചാരന്മാരെ നിയോഗിച്ചു’ ; ട്വിറ്റർ മുൻ സുരക്ഷാമേധാവിയുടെ വെളിപ്പെടുത്തൽ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
“കേന്ദ്രസർക്കാർ-ട്വിറ്ററിൽ-
ചാരന്മാരെ-നിയോഗിച്ചു’-;-ട്വിറ്റർ-മുൻ-സുരക്ഷാമേധാവിയുടെ-വെളിപ്പെടുത്തൽ

"കേന്ദ്രസർക്കാർ ട്വിറ്ററിൽ 
ചാരന്മാരെ നിയോഗിച്ചു' ; ട്വിറ്റർ മുൻ സുരക്ഷാമേധാവിയുടെ വെളിപ്പെടുത്തൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.