Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ലോകത്തിലെ ഏറ്റവും നീളമേറിയ കാര്‍ഷിക കാരവന്‍ നടത്തി സൗദി അറേബ്യ

by News Desk
September 13, 2022
in PRAVASI
0
ലോകത്തിലെ-ഏറ്റവും-നീളമേറിയ-കാര്‍ഷിക-കാരവന്‍-നടത്തി-സൗദി-അറേബ്യ
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

റിയാദ്> സൗദി അറേബ്യയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തുന്ന കാര്ഷിക വിപുലീകരണ വാഹനവ്യൂഹം 8,320 ദൂരം പിന്നിട്ട് ഗിന്നസ് ബുക്ക് ഓഫ് വേള്ഡ് റെക്കോര്ഡില് പ്രവേശിച്ച് ലോക റെക്കോര്ഡ് സ്ഥാപിച്ചു. ഇത്രയധികം കിലോമീറ്ററുകള് താണ്ടിയുള്ള ലോകത്തിലെ ഏറ്റവും ദൈര്ഘ്യമേറിയ കാര്ഷിക യാത്രയാണ് രാജ്യം നടത്തിയത്.

‘അഗ്രികള്ച്ചറല് കാരവന്’ എന്ന പേരില് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്ഡില് നിന്ന് സൗദി വാഹനവ്യൂഹം സര്ട്ടിഫിക്കറ്റ് നേടിയ അവസരത്തില്, ഈ നേട്ടം കൈവരിക്കുന്നതില് പങ്കെടുത്ത രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ മന്ത്രാലയത്തിന്റെ ശാഖകളില് നിന്നുള്ള നിരവധി വിഭാഗങ്ങളെ ചടങ്ങില് ആദരിച്ചു. സൗദി പരിസ്ഥിതി, ജലം, കൃഷി വകുപ്പ് ഡെപ്യൂട്ടി മന്ത്രി എന്ജിനീയര് മന്സൂര് ബിന് ഹിലാല് അല് മുഷൈത്തി ചടങ്ങില് പങ്കെടുത്തു.

2021 ഡിസംബര് മുതല് 2022 മാര്ച്ച് വരെ രാജ്യത്ത് നടത്തിയ യാത്രയില്, 8,320 കിലോമീറ്റര് ദൂരമാണ് പിന്നിട്ടത്. മൊബൈല് ലബോറട്ടറികള്, സംവേദനാത്മക പ്രവര്ത്തനങ്ങള്, കുട്ടികളുടെ തിയേറ്റര്, കര്ഷക വിപണി, 50 ഫുള് ബൂത്തുകളുള്ള കാര്ഷിക ശില്പശാലകള്, ഒരു ജിപിഎസ് ഫോട്ടോ ട്രക്ക് എന്നിവ കാരവനില് ഉള്പ്പെടുത്തിയിരുന്നു. സംഘടനാ പ്രവര്ത്തകര്, വിദഗ്ധര്, കാര്ഷിക വിപുലീകരണ തൊഴിലാളികള്, സന്നദ്ധ സംഘങ്ങള് എന്നിവരുള്പ്പെടെ 230 പേരുടെ സംഘമാണ് കാരവനില് ഉണ്ടായിരുന്നത്.

Previous Post

യു കെ ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം

Next Post

‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക് പോക്കറ്റടിക്കാരുണ്ട്, സൂക്ഷിക്കുക’; ഭാരത് ജോഡോ യാത്രയെ ട്രോളി മന്ത്രി വി ശിവൻകുട്ടി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
‘യാത്രക്കാരുടെ-ശ്രദ്ധയ്ക്ക്-പോക്കറ്റടിക്കാരുണ്ട്,-സൂക്ഷിക്കുക’;-ഭാരത്-ജോഡോ-യാത്രയെ-ട്രോളി-മന്ത്രി-വി-ശിവൻകുട്ടി

'യാത്രക്കാരുടെ ശ്രദ്ധയ്ക്ക് പോക്കറ്റടിക്കാരുണ്ട്, സൂക്ഷിക്കുക'; ഭാരത് ജോഡോ യാത്രയെ ട്രോളി മന്ത്രി വി ശിവൻകുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.