പാലയ്ക്കൽ> അന്തർദേശീയ വോളിബോൾ താരവും പരിശീലകനുമായിരുന്ന ചിറ്റിലപ്പിള്ളി ആന്റണി (പാവറട്ടി ആന്റണി 87) അന്തരിച്ചു. സംസ്കാരം വ്യാഴം വൈകിട്ട് നാലിന് പാലക്കൽ സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. വെറ്ററൻസ് ലോക കായിക മത്സര ജേതാവാണ്.
ഭാര്യ: ബേബി. മക്കൾ: റോബിൻ ആന്റണി (ഗ്രാഫിക് ഡിസൈനർ), റെന്നി ആന്റണി (റെയിൽവേ വോളി ബോൾ താരം), റീന ആന്റണി (അധ്യാപിക). മരുമക്കൾ : ജിഷ, നിഷ (റെയിൽവേ വോളിബോൾ താരം), ജോസഫ് കെന്നഡി (അക്കൗണ്ടന്റ്).