Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

VIDEO:- ബംഗാളിൽ സിപിഐ എം മാർച്ചിന് നേരെ പൊലീസ് നരനായാട്ട്; നടപടിയെടുക്കണമെന്ന് പിബി

by News Desk
September 2, 2022
in INDIA
0
video:-ബംഗാളിൽ-സിപിഐ-എം-മാർച്ചിന്-നേരെ-പൊലീസ്-നരനായാട്ട്;-നടപടിയെടുക്കണമെന്ന്-പിബി
0
SHARES
36
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്ക്കത്ത> പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലാ ആസ്ഥാനത്ത് സിപിഐ എം മാർച്ചിന് നേരെ പൊലീസ് നരനായാട്ട് നടത്തിയ സംഭവത്തിൽ പൊളിറ്റ് ബ്യൂറോ അപലപിച്ചു. സമാധാനപരമായി നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ ക്രൂരമായ ആക്രമണമാണുണ്ടായത്. പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പി ബി ആവശ്യപ്പെട്ടു.

പൊലീസ് നടത്തിയ ആക്രമണത്തിൽ 250ഓളം പ്രവർത്തകർക്കും നേതാക്കൾക്കും ഗുരുതരമായി പരിക്കേറ്റു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അഭാസ് ​​റോയ് ചൗധരി ഉൾപ്പെടെ 41 പേ ജാമ്യം നിഷേധിച്ച് ജയിലിലടച്ചിരിക്കുകയാണ്. സംഭവത്തിൽ 170 ഓളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ആയിരത്തിതൊള്ളായിരത്തി അൻപത്തിഒൻപതിലെ ഐതിഹാസിക ഭക്ഷ്യസമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച 80 പേരെ അനുസ്മരിച്ച് എല്ലാവർഷവും ആഗസ്ത് 31നു സംസ്ഥാനത്ത് ജില്ലാആസ്ഥാനങ്ങളിൽ സിവിൽ നിസ്സഹകരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ ഇതിന്റെ ഭാഗമായി പൂർവ ബർധമാൻ കലക്ടറുടെ ഓഫീസിലേയ്ക്ക് മാർച്ച് ചെയ്തവർക്കുനേരെ പ്രകോപനരഹിതമായി ജലപീരങ്കി പ്രയോഗിക്കുകയും തുടർന്ന് ക്രൂരമായ ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു.

സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെയാണ് പൊലീസിന്റെ ക്രൂരത. ജനാധിപത്യ അവകാശങ്ങളെ തകർക്കുന്ന ഇത്തരം ആക്രമണം അംഗീകരിക്കാനാവില്ല. അറസ്റ്റുചെയ്ത നേതാക്കളെയും പ്രവർത്തകരേയും നിരുപാധികം വിട്ടയക്കണമെന്നും കള്ളക്കേസുകൾ പിൻവലിക്കണമെന്നും പി ബി ആവശ്യപ്പെട്ടു.

Previous Post

ടീസ്‌‌ത സെതൽവാദിന്‌ ജാമ്യം

Next Post

ടെക്‌നോപാർക്കിൽ വടംവലി: യുഎസ്ടിയ്ക്കും എച്ച് &ആർ ബ്ലോക്കിനും ഒന്നാം സ്ഥാനം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ടെക്‌നോപാർക്കിൽ-വടംവലി:-യുഎസ്ടിയ്ക്കും-എച്ച്-&ആർ-ബ്ലോക്കിനും-ഒന്നാം-സ്ഥാനം

ടെക്‌നോപാർക്കിൽ വടംവലി: യുഎസ്ടിയ്ക്കും എച്ച് &ആർ ബ്ലോക്കിനും ഒന്നാം സ്ഥാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.