പൂച്ചക്കാട്> കാലികടവിലെ ലക്ഷ്മി അമ്മ (84)അന്തരിച്ചു. ഭർത്താവ്: പരേതനായ പയങ്ങപാടൻ നാരായണൻ മണിയാണി. മക്കൾ: ബാലകൃഷ്ണൻ (റിട്ട ഐസ്ആർഒ), ഓമന, ചന്ദ്രൻ പൂച്ചക്കാട് (എഴുത്തുകാരൻ), ബേബി, സുഷ്മ, പ്രകാശൻ (റിസർവ് ബാങ്ക് തിരുവനന്തപുരം), രുഗ്മിണി, ഗംഗാധരൻ (ഗൾഫ്), പരേതനായ സുകുമാരൻ.
മരുമക്കൾ: ശാരദ, ദാമോദരൻ, യശോദ, ഷൈനി (ദേശാഭിമാനി തിരുവനന്തപുരം), കുഞ്ഞിക്കണ്ണൻ, മഞ്ജുള ദേവി (അധ്യാപിക ജിയുപി സ്കൂൾ വലിയപൊയിൽ), മുരളീധരൻ (ഗൾഫ്), ബാലകൃഷ്ണൻ, അമല (അധ്യാപിക കെഎച്ച്എം ഇംഗ്ലീഷ് മീഡിയം സ്കൂൾ മാണിക്കോത്ത്). സഹോദരങ്ങൾ: കുഞ്ഞിരാമൻ വരക്കാട്, ചന്തുപുല്ലൂർ, പരേതയായ കാരിച്ചി. ശവസംസ്ക്കാരം നാളെ രാവിലെ 9 മണിക്ക്