പാലക്കാട് > പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തില്‍ മൂന്നു ദിവസം നീണ്ടു നിന്ന സിപിഐ ജില്ലാ സമ്മേളനം 45 കൗണ്‍സില്‍ അംഗങ്ങളെയും 5 കാന്‍ഡിഡേറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു. തുടര്‍ന്നു നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയായി കെ പി സുരേഷ് രാജിനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് കെ പി സുരേഷ് രാജ് ജില്ലാ സെക്രട്ടറിയാകുന്നത്.
സമാപന ദിവസം നടന്ന യോഗത്തില്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, ദേശീയ എക്സി.അംഗം കെ ഇ ഇസ്മയില്‍, സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു, ദേശീയ കൗണ്‍സില്‍ അംഗം ഇ ചന്ദ്രശേഖരന് എംഎല്‍എ, സംസ്ഥാന എക്സി.അംഗം വി ചാമുണ്ണി, ജില്ലാ സെക്രട്ടറി ടി സിദ്ധാര്ത്ഥന് എന്നിവര്‍ സംസാരിച്ചു. പ്രസീഡിയം ചെയര്മാന് എന്‍ ജി മുരളീധരന് നായര്‍, സ്വാഗത സംഘത്തിന് വേണ്ടി മണ്ഡലം സെക്രട്ടറി പി കെ സുഭാഷ് എന്നിവര്‍ നന്ദി പറഞ്ഞു.
ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍:
1. കെ.പി സുരേഷ് രാജ്
2. വിജയന് കുനിശ്ശേരി
3. ജോസ് ബേബി
4. കെ മല്ലിക
5. എന്‍.ജി. മുരളീധരന് നായര്‍
6. പൊറ്റശ്ശേരി മണികണ്ഠന്
7. കെ സി ജയപാലന്
8. ഒ.കെ. സെയ്തലവി
9. പി. ശിവദാസന്‍
10. വാസുദേവന്‍ തെന്നിലാപുരം
11. സുമലതാ മോഹന്‍ദാസ്
12. വി.പി ജയപ്രകാശ്
13. കെഎന്‍ മോഹനന്
14. രവി എടേരത്ത്
15. കോടിയില്‍ രാമകൃഷ്ണന്
16. മുഹമ്മദ് മൊഹ്സീന്
17. മുരളി കെ താരേക്കാട്
18. എം ആര് നാരായണന്
19. പി കെ സുഭാഷ്
20. പാലോട് മണികണ്ഠന്
21. ടിവി വിജയന്
22. ടി സിദ്ധാര്ത്ഥന്
23. കെ ഷാജഹാന്
24. കെ ഹരിപ്രകാശ്
25. കെ രാമചന്ദ്രന്
26. മീനാകുമാരി
27. പി നൗഷാദ്
28. പി കബീര്‍
29. കെ നാരായണന്
30. എം എസ് രാമചന്ദ്രന്
31. സി രാധാകൃഷ്ണന്
32. ആര് രാധാകൃഷ്ണന്
33. എസ് സനോജ്
34. പി ചിന്നക്കുട്ടന്‍
35. എ പ്രഭാവതി
36. ജ്യോതി വാസന്
37. ജ്യോതി അനില്‍കുമാര്‍
38. സീമ കൊങ്ങശ്ശേരി
39. ടി എസ് ദാസ്
40. കുമാര്‍ മുള്ളി
41. കെ വേലു
42. കെ രാജന്
43. കെആര്‍ മോഹന്‍ദാസ്
44. സി കെ അബ്ദുള്‍ റഹിമാന്‍
45. വി കൃഷ്ണന്‍കുട്ടി
കാന്‍ഡിഡേറ്റ് അംഗങ്ങളായി 1. പി.എം അലി. 2 ജോര്‍ജ്ജ് തച്ചമ്പാറ. 3 ടി ഹംസ. 4. കെ വി ബാബു. 5. പി രാമദാസ് എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.