നൽഗൊണ്ട> നല്ലകൊണ്ട ചിത്യാലയില്‍ കെമിക്കല്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ് ഒരാള്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. കമ്പനി വളപ്പിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു തൊഴിലാളിയുടെ മൃതദേഹം. കെമിക്കൽ ലാബിലെ ബി ബ്ലോക്കിൽ വൈകുന്നേരം അഞ്ചു മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
അപകടത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. അപകട സമയത്ത് കമ്പനിയിൽ 15 മുതൽ 20 വരെ ജീവനിക്കാർ ജോലി ചെയ്തിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Telangana | Seven were injured after a reactor blast took place in a company in Nalgonda district
All injured were rushed to local hospital for treatment. Atleast one is critical. Case to be registered, further probe on: Nalgonda SP, Rema Rajeshwari pic.twitter.com/tzLnnJzgXz
— ANI (@ANI) August 24, 2022