Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

രാഹുലിന്റെ “ഭാരത്‌ ജോഡോ യാത്ര’; ആലപ്പുഴയിൽ 8.5 കോടി പിരിക്കണമെന്ന്‌ സതീശൻ

by News Desk
August 19, 2022
in KERALA
0
രാഹുലിന്റെ-“ഭാരത്‌-ജോഡോ-യാത്ര’;-ആലപ്പുഴയിൽ-8.5-കോടി-പിരിക്കണമെന്ന്‌-സതീശൻ
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലപ്പുഴ > രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയ്ക്ക് ആലപ്പുഴ ജില്ലയിൽനിന്ന് 8.5 കോടി രൂപ പിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആഹ്വാനം. സ്വാഗതസംഘ രൂപീകരണ യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. ജില്ലയിൽ കോൺഗ്രസിന് 1705 ബൂത്തുകമ്മിറ്റികളുണ്ട്. ഒരോ കമ്മിറ്റിയും 50,000 രൂപ വീതമാണ് പിരിക്കേണ്ടത്. നാലു ദിവസത്തെ യാത്രയ്ക്ക് 8,52,50,000 രൂപ പിരിക്കാനാണ് നിർദ്ദേശം.
നാട്ടിലിറങ്ങി പണംപിരിക്കാത്തതു കൊണ്ടാണ് കോൺഗ്രസിന് ജനകീയാടിത്തറ ഇല്ലാത്തത്.

മേൽക്കമ്മിറ്റികൾ നൽകുന്ന പണംകൊണ്ട് തൃപ്തിപ്പെടുന്നവരാണ് നമ്മൾ. ദേശീയതലത്തിലെന്ന പോലെ കേരളത്തിലെ കോൺഗ്രസും പ്രതിസന്ധിയിലാണെന്ന സൂചനയും പരോക്ഷമായി പ്രതിപക്ഷ നേതാവ് നൽകി. രാഹുൽഗാന്ധി യാത്ര നടത്തുന്നത് രമേശ് ചെന്നിത്തല പറഞ്ഞിട്ടാണെന്ന് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദ് പറഞ്ഞു. ഉദയ്പൂർ ചിന്തൻ ശിബിറിലാണ് ചെന്നിത്തല ഈ നിർദ്ദേശംവച്ചത്. എഐസിസി ഇത് അംഗീകരിക്കുകയും ചെയ്തു –- സ്വാഗത പ്രസംഗത്തിൽ ബാബുപ്രസാദ് പറഞ്ഞു. ചെന്നിത്തല ഗ്രൂപ്പിൽ അവശേഷിക്കുന്ന നേതാക്കളിലൊരാളാണ് ആലപ്പുഴ ഡിസിസി പ്രസിഡന്റ്.

Previous Post

Drinking Water benefits: വെള്ളം കുടിച്ചുകൊണ്ടേ ഇരിക്കൂ സൗന്ദര്യമെല്ലാം കൂടെ നില്‍ക്കും

Next Post

ഇ കെ നായനാർ പാവപ്പെട്ടവർക്കുവേണ്ടി ജീവിതം പോരാട്ടമാക്കിയ നേതാവ്‌: മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇ-കെ-നായനാർ-പാവപ്പെട്ടവർക്കുവേണ്ടി-ജീവിതം-പോരാട്ടമാക്കിയ-നേതാവ്‌:-മുഖ്യമന്ത്രി

ഇ കെ നായനാർ പാവപ്പെട്ടവർക്കുവേണ്ടി ജീവിതം പോരാട്ടമാക്കിയ നേതാവ്‌: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.