അഹമ്മദാബാദ്> സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഹർ ഘർ തിരംഗ റാലിയിലേക്ക് പശു ഓടിക്കയറി മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന് പരിക്ക്. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. റാലിയിലേക്ക് ഓടിക്കയറിയ തെരുവ് പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരിക്കേറ്റു.
#Gujarat‘s former Deputy CM Nitin Patel sustained injuries after a stray cow ran amok to the “Har Ghar Tiranga” procession he was leading in Kadi town of Mehsana district @DeccanHerald pic.twitter.com/gn2TBwQtOE
— satish jha. (@satishjha) August 13, 2022